"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
</gallery> | </gallery> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
'''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി | '''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എൻ. വിശ്വനാഥ അയ്യർ|എൻ. വിശ്വനാഥ അയ്യർ]]- സ്കൂൾ സ്ഥാപകൻ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു.'''</p> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
'''സാധാരണക്കാരായ ആളുകൾ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാൻ മടിച്ചിരുന്ന കാലയളവിലാണ് വിശ്വനാഥഅയ്യർ മുരുക്കടിയിൽ താമസം ഉറപ്പിച്ചത്. തന്റെ എസ്റ്റേറ്റിൽ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികൾക്ക്, വേലചെയ്താൽ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ ആത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി വിശ്വനാഥഅയ്യർ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.'''</p> | '''സാധാരണക്കാരായ ആളുകൾ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാൻ മടിച്ചിരുന്ന കാലയളവിലാണ് വിശ്വനാഥഅയ്യർ മുരുക്കടിയിൽ താമസം ഉറപ്പിച്ചത്. തന്റെ എസ്റ്റേറ്റിൽ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികൾക്ക്, വേലചെയ്താൽ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ ആത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി വിശ്വനാഥഅയ്യർ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.'''</p> | ||