"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:

== '''''<code><span lang="ml" dir="ltr">ആമുഖം</span></code>''''' ==

സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൽക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.
സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൽക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.ജീവശാസ്ത്രത്തിന്റെ മുഖ്യശാഖയായിട്ടാണ് പരിസ്ഥിതി പഠനം പരിഗണിച്ചുവരുന്നത്.ജീവജാലങ്ങളുടെ നിലനില്പിനു തന്നെ പരിസ്ഥിതി വിജ്ഞാനം അനിവാര്യമാണെന്ന് തിരിച്ചറിവാണ് ഈ ക്ലബ്ബിന്റ രൂപീകരണത്തിനടിസ്ഥാനം

16:05, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ആമുഖം