"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<tr><td>'''1'''</td><td>'''റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പില്‍'''</td><td>'''1978-1986'''</td></tr> | <tr><td>'''1'''</td><td>'''റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പില്‍'''</td><td>'''1978-1986'''</td></tr> | ||
<tr><td>'''2'''</td><td>'''റവ.മോണ്‍.ഏബ്രാഹം കരേടന്'''</td><td>'''1986-1993'''</td></tr> | <tr><td>'''2'''</td><td>'''റവ.മോണ്‍.ഏബ്രാഹം കരേടന്'''</td><td>'''1986-1993'''</td></tr> | ||
<tr><td>'''3'''</td><td>'''റവ.മോണ്‍. | <tr><td>'''3'''</td><td>'''റവ.മോണ്‍.ആന്റണി പയ്യപ്പിള്ളി'''</td><td>'''1993-1997'''</td></tr> | ||
<tr><td>'''4'''</td><td>'''റവ.മോണ്‍.വര്‍ഗ്ഗീസ്സ് ഞാളിയത്ത്'''</td><td>'''1997-2001'''</td></tr> | <tr><td>'''4'''</td><td>'''റവ.മോണ്‍.വര്‍ഗ്ഗീസ്സ് ഞാളിയത്ത്'''</td><td>'''1997-2001'''</td></tr> | ||
<tr><td>'''5'''</td><td>'''റവ.ഫാ.അലക്സ് കട്ടേഴത്ത്'''</td><td>'''2001-2004'''</td></tr> | <tr><td>'''5'''</td><td>'''റവ.ഫാ.അലക്സ് കട്ടേഴത്ത്'''</td><td>'''2001-2004'''</td></tr> | ||
<tr><td>'''6'''</td><td>'''റവ..ഡോ.വര്‍ഗ്ഗീസ്സ് കളപറമ്പത്ത്'''</td><td>'''2004-2008'''</td></tr> | <tr><td>'''6'''</td><td>'''റവ..ഡോ.വര്‍ഗ്ഗീസ്സ് കളപറമ്പത്ത്'''</td><td>'''2004-2008'''</td></tr> | ||
<tr><td>'''7'''</td><td>'''റവ.ഡോ.ആന്റെണി ചിറപ്പണത്ത്'''</td><td>'''2010 | <tr><td>'''7'''</td><td>'''റവ.ഡോ.ആന്റെണി ചിറപ്പണത്ത്'''</td><td>'''2008-2010'''</td></tr> | ||
<tr><td>'''8'''</td><td>'''റവ.ഫാ.ജോക്കബ് ജി.പാലയ്ക്കപ്പിള്ളി'''</td><td>'''2010-2014'''</td></tr> | <tr><td>'''8'''</td><td>'''റവ.ഫാ.ജോക്കബ് ജി.പാലയ്ക്കപ്പിള്ളി'''</td><td>'''2010-2014'''</td></tr> | ||
<tr><td>'''9'''</td><td>'''റവ.ഡോ.ഏബ്രാഹം ഒലിയപ്പുറത്ത്''' </td><td>'''2014-'''</td></tr> | <tr><td>'''9'''</td><td>'''റവ.ഡോ.ഏബ്രാഹം ഒലിയപ്പുറത്ത്''' </td><td>'''2014-'''</td></tr> | ||
വരി 56: | വരി 56: | ||
<tr><td>'''4'''</td><td>'''ശ്രീ.എം.ജി.ജോസ്'''</td><td>'''2000-2005'''</td></tr> | <tr><td>'''4'''</td><td>'''ശ്രീ.എം.ജി.ജോസ്'''</td><td>'''2000-2005'''</td></tr> | ||
<tr><td>'''5'''</td><td>'''ശ്രീ.വര്‍ഗ്ഗീസ്സ്''' </td><td>'''2005-2010'''</td></tr> | <tr><td>'''5'''</td><td>'''ശ്രീ.വര്‍ഗ്ഗീസ്സ്''' </td><td>'''2005-2010'''</td></tr> | ||
<tr><td>'''6'''</td><td>'''റവ. സി.ലിസമ്മ | <tr><td>'''6'''</td><td>'''റവ. സി.ലിസമ്മ ആന്റണി''' </td><td>'''2010-2011'''</td></tr> | ||
<tr><td>'''7'''</td><td>'''ശ്രീമതി.ഫില്ലിസ് എച്ച്.തളിയത്ത്''' </td><td>'''2011-2013'''</td></tr> | <tr><td>'''7'''</td><td>'''ശ്രീമതി.ഫില്ലിസ് എച്ച്.തളിയത്ത്''' </td><td>'''2011-2013'''</td></tr> | ||
<tr><td>'''8'''</td><td>'''ശ്രീമതി.ലീന | <tr><td>'''8'''</td><td>'''ശ്രീമതി.ലീന ആന്റണി പി ''' </td><td>'''2013-2014'''</td></tr> | ||
<tr><td>'''9'''</td><td>'''ശ്രീമതി.ലീന | <tr><td>'''9'''</td><td>'''ശ്രീമതി.ലീന ആന്റണി'''</td><td>'''2014-'''</td></tr> | ||
</table></td></tr></table> | </table></td></tr></table> | ||
13:26, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര | |
---|---|
വിലാസം | |
തൃക്കാക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-12-2016 | 25088 |
ആമുഖം
1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള് എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്പ്രവര്ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്.1998ല്‍ ഈ വിദ്യാലയം ഹയര്സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന് എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യസഏജന്സിയായിമാറി.ഹയർസെക്കണ്ടറി പ്രത്യേക വിഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്. |
മുന്‍പേ നയിച്ചവര്‍
സാരഥികള്‍
|
പ്രധാനാദ്ധ്യാപകര്‍
|
സൗകര്യങ്ങള്‍
കളിസ്ഥലം
ബുദ്ധിപരമായ വളര്‍ച്ചയും ശാരീരികമാനസീകവളര്‍ച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാല്‍ വിദ്യഭ്യാസത്തില്‍ കളികള്ക്കള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറേളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
ഗ്രന്ഥശാല
1200ചതുരസ്രഅടി വിസ്സതീര്ണ്ണമിള്ള വിശാലമായ ഹാളും,പുസ്കകങ്ങള്‍ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂള് ലൈബ്രറി.വിവിധവിഷയങ്ങളിലായി 2716 പുസ്കകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നില്‍പരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു.
സയന്‍സ് ലാബ്
ശാസ്ത്രപഠനം കൂടുതല്‍ ആകര്‍ഷകവും താത്പര്യജനകവും ആക്കിമാറ്റാന്‍ സഹായകമായ ഒരു സ്മാര്‍ട്ട് സയന്‍സ് ലാബ് വിദ്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം,രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങള്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എൈ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.
കംപ്യൂട്ടര്‍ ലാബ്
എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ ഒരു സ്മാട്ട് കബ്യൂട്ടർ ലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും,കലാസാഹിത്യപ്രവര്ത്തനങ്ങള്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബില്‍ നിന്നും വിദ്യാർത്ഥികള്‍ക്ക് ലഭിക്കുന്നു. |
നേട്ടങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
.എന്‍.സി.സി
1981 മുതല്‍ നേവല്‍ എന്‍.സി.സി. ട്രൂപ്പ് നംമ്പര്‍ 3 ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.100 കുട്ടികള്‍ ഈ ട്രൂപ്പില്‍ അംഗങ്ങള്‍ ആണ്.ഇതിന്റെ ഭാഗമായി പരേഡ്,ക്യാമ്പുകള്‍,ബോധവല്ക്കരണക്ലാസ്സുകള് എന്നിവ നടത്തിവരുന്നു. |
.ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്
ആലുവ ജില്ലയുടെ 198-ാമത്തെ ഗൈഡ്ഗ്രൂപ്പ്2001 മുതല്‍ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.32 പേര് അടങ്ങിയ ഗൈഡ് കമ്പനിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ബാലികമാരുടെ നേതൃത്ത്വപരിശീലനം ഇതിലൂടെ സാധ്യമാകുന്നു.രാജ്യപുരസ്കാര്‍ രാഷ്ട്രപതിഗൈഡ്സിന് 10-ാം ക്ലാസ്സില്‍ ഗ്രയിസ്മാര്‍ക്ക് ലഭിച്ചു വരുന്നു.
.റെഡ് ക്രോസ്
മറ്റു പ്രവര്‍ത്തനങ്ങള്‍
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വിദ്യര്‍ത്ഥികളുടെ നൈസര്‍ഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യരംഗം കലാസാഹിത്യവേദി.എല്ലാവര്‍ഷവും ജൂലൈ മാസത്തില്‍ വിദ്യരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂള് യുവജനേത്സവം,വാര്‍ഷികാഘോഷം,മറ്റ് പെതുപരിപാടികള്‍ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നു.
|
ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള
സ്ക്കൂളലെ വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിയുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള എല്ലാ വര്‍ഷവും നടത്തി വരുന്നു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര ക്ലബുകള്‍ ഇതിന് നേതൃത്വം നല്കുന്നു.
A Window to the World............
The English Club is active in the school with its various activities related to the language. Students get a chance to co-ordinate the meeting. They take part in speeches. Recitations, short plays etc. these activities sure, will help them enhance their knowledge in English language.
A communicative English class, sponsored by the Rotary club, is also held on all Saturdays.
ചിത്രചിറകിലേറി കാര്‍ഡിനലിലെ കുരുന്നുകള്‍....
|
|
|
|
വിവിധ ക്ലാസ്സുകളില്‍ നിന്ന് ചിത്രകലയില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ ഒരുമിച്ച് കൂട്ടി എറണാകുളം ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ ചിത്രകലാ അദ്ധ്യാപകന് ഫാ.എബി ഇടശ്ശേരിയുടെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം നടത്തി.കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ചിത്രപ്രദര്‍ശനം "ആത്മ്യ"ഉദ്ഘാടനം ചെയ്തു.
മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകള്‍...................
|
|
|
|
|
|
|
|
|
|
|
|
|
വഴികാട്ടി
മേല്‍വിലാസം
കാര്‍ഡിനല്‍ എച്ച്.എസ്.തൃക്കാക്കര; |
{{#multimaps: 10.034624, 76.333841 | width=600px |zoom=16|}} |