"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 30: | വരി 30: | ||
=ചരിത്രം= | =ചരിത്രം= | ||
മലപ്പുറ ജില്ലയിലെ പുല്പറ്റ പഞ്ചായത്തിെല 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി.മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത് .നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. ആദ്യത്തെ മാനേജർ ആലിഹാജി ആയിരുന്നു അദ്ദേഹത്തിന്റെ മരണശേഷം മകൻ ഹുസൈൻ ഹാജി മാനേജരായ ി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.കേരളത്തിന്റെ തെക്കേ അറ്റം മുതൽ കോഴിക്കോട് വരെയുള്ള അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | |||
ആദ്യകാലത്ത് ഈ വിദ്യാലയം അരീക്കോട് ഉപജില്ലയിലായിരുന്നു ഇന്ന് കിഴിശ്ശേരി ഉപജില്ലയിലാണ് .1996 ൽ കിഴിശ്ശേരി ഉപജില്ല നിലവിൽ വന്ന വർഷത്തിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും തുടർന്നു നടന്ന ജില്ലാ ശാസ്ത്രമേളയിലും പ്രവർത്തി പരിചയമേളയിലുംഈ വിദ്യാലയത്തിലെ കുട്ടികളായിരുന്നു ഒന്നാമതെത്തിയത് , അതിനു ശേഷം നടന്ന പല മേളകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുന്നിൽ എത്തിയിട്ടുണ്ട്.കൂടാതെ LSS തുടങ്ങിയ മൽസര പരീക്ഷകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം 2012 ൽ നടന്നLSS പരീക്ഷയിൽ പുല്പറ്റ പഞ്ചായത്തിൽ ഈ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾLSS നേടി. | |||
മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും PTA യുടെ ഭാഗത്തു നിന്നും SSA യുടെ ഭാഗത്തു നിന്നും സഹായങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ മൈമൂന ടീച്ചറാണ്. | |||
സ്കൂളിൽ എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ- | |||
മോങ്ങത്തിൽ നിന്നും 1 1/2 കിലോമീറ്റർ പാലക്കാട് തൃപ്പനച്ചി റോഡിൽ ചെറു പുത്തൂർ പള്ളി പടിയിൽ ഇറങ്ങുക. കിഴിശ്ശേരിയിൽ നിന്നും വരുന്നവർ തൃപ്പനച്ചി റോഡിൽ നിന്ന് മോങ്ങം റോഡിൽ ചെറു പുത്തൂർ പള്ളിപ്പടിയിൽ എത്തിച്ചേരാം 3 km ദൂരം. | |||
=സ്‌കൂൾ ഫോട്ടോസ്= | =സ്‌കൂൾ ഫോട്ടോസ്= | ||
=സ്‌കൂൾതല പ്രവർത്തനങ്ങൾ= | =സ്‌കൂൾതല പ്രവർത്തനങ്ങൾ= |
09:27, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. ചെറുപുത്തൂർ | |
---|---|
വിലാസം | |
ചെറുപുത്തൂർ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളിഷ് |
അവസാനം തിരുത്തിയത് | |
13-12-2016 | 18201 |
ചരിത്രം
മലപ്പുറ ജില്ലയിലെ പുല്പറ്റ പഞ്ചായത്തിെല 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി.മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത് .നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. ആദ്യത്തെ മാനേജർ ആലിഹാജി ആയിരുന്നു അദ്ദേഹത്തിന്റെ മരണശേഷം മകൻ ഹുസൈൻ ഹാജി മാനേജരായ ി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.കേരളത്തിന്റെ തെക്കേ അറ്റം മുതൽ കോഴിക്കോട് വരെയുള്ള അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഈ വിദ്യാലയം അരീക്കോട് ഉപജില്ലയിലായിരുന്നു ഇന്ന് കിഴിശ്ശേരി ഉപജില്ലയിലാണ് .1996 ൽ കിഴിശ്ശേരി ഉപജില്ല നിലവിൽ വന്ന വർഷത്തിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും തുടർന്നു നടന്ന ജില്ലാ ശാസ്ത്രമേളയിലും പ്രവർത്തി പരിചയമേളയിലുംഈ വിദ്യാലയത്തിലെ കുട്ടികളായിരുന്നു ഒന്നാമതെത്തിയത് , അതിനു ശേഷം നടന്ന പല മേളകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുന്നിൽ എത്തിയിട്ടുണ്ട്.കൂടാതെ LSS തുടങ്ങിയ മൽസര പരീക്ഷകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം 2012 ൽ നടന്നLSS പരീക്ഷയിൽ പുല്പറ്റ പഞ്ചായത്തിൽ ഈ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾLSS നേടി. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും PTA യുടെ ഭാഗത്തു നിന്നും SSA യുടെ ഭാഗത്തു നിന്നും സഹായങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ മൈമൂന ടീച്ചറാണ്. സ്കൂളിൽ എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ- മോങ്ങത്തിൽ നിന്നും 1 1/2 കിലോമീറ്റർ പാലക്കാട് തൃപ്പനച്ചി റോഡിൽ ചെറു പുത്തൂർ പള്ളി പടിയിൽ ഇറങ്ങുക. കിഴിശ്ശേരിയിൽ നിന്നും വരുന്നവർ തൃപ്പനച്ചി റോഡിൽ നിന്ന് മോങ്ങം റോഡിൽ ചെറു പുത്തൂർ പള്ളിപ്പടിയിൽ എത്തിച്ചേരാം 3 km ദൂരം.