"ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 14: വരി 14:
സ്ഥാപിതവര്‍ഷം= 1902 |
സ്ഥാപിതവര്‍ഷം= 1902 |
സ്കൂള്‍ വിലാസം= ഹൊസ്ദു൪ഗ്,കാഞ്ഞങ്ങാട് പി.ഒ, <br/>കാസ൪ഗോഡ്|
സ്കൂള്‍ വിലാസം= ഹൊസ്ദു൪ഗ്,കാഞ്ഞങ്ങാട് പി.ഒ, <br/>കാസ൪ഗോഡ്|
പിന്‍ കോഡ്= 676519 |671315
പിന്‍ കോഡ്= 671315|
സ്കൂള്‍ ഫോണ്‍= 04672208081 |
സ്കൂള്‍ ഫോണ്‍= 04672208081 |
സ്കൂള്‍ ഇമെയില്‍= 12004hosdurg@gmail.com |
സ്കൂള്‍ ഇമെയില്‍= 12004hosdurg@gmail.com |
വരി 32: വരി 32:
വിദ്യാര്‍ത്ഥികളുടെ എണ്ണം=1256 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=1256 |
അദ്ധ്യാപകരുടെ എണ്ണം= 34 |
അദ്ധ്യാപകരുടെ എണ്ണം= 34 |
പ്രിന്‍സിപ്പല്‍=  ബാലകൃഷ്ണ൯  |
പ്രിന്‍സിപ്പല്‍=  മോഹനന്‍ |
പ്രധാന അദ്ധ്യാപകന്‍= ശ്രീകൃഷ്ണഅഗ്ഗിത്  |jayaraj.pv
പ്രധാന അദ്ധ്യാപകന്‍= ജയരാജ്.പി.വി
പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്സത്താ൪ |sudakaran
പി.ടി.ഏ. പ്രസിഡണ്ട്=സുധാകരന്‍
സ്കൂള്‍ ചിത്രം= hosdurg_1.jpg|
സ്കൂള്‍ ചിത്രം= hosdurg_1.jpg|
}}
}}
വരി 46: വരി 46:
1902 മെയില്‍ ഒരു കന്നഡ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1902-ല്‍ മിഡില്‍ സ്കൂളായും 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ    സഹകരണത്താല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.  2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.  
1902 മെയില്‍ ഒരു കന്നഡ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1902-ല്‍ മിഡില്‍ സ്കൂളായും 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ    സഹകരണത്താല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.  2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം അര കിലോമീറ്റര്‍ അകലെയായി മുനിസിപ്പല്‍ കോടതിക്ക് സമീപമായുള്ള ഒരു ഏക്കര്‍ കളിസ്ഥലമുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് .  ഹൈസ്കൂള്‍ വിഭാഗത്തിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 6 ക്ലാസ് മുറികളും ഇപ്പോള്‍ നിലവിലുണ്ട്. മേല്‍ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.  
ഏകദേശം അര കിലോമീറ്റര്‍ അകലെയായി മുനിസിപ്പല്‍ കോടതിക്ക് സമീപമായുള്ള ഒരു ഏക്കര്‍ കളിസ്ഥലമുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് .  ഹൈസ്കൂള്‍ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തില്‍ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോള്‍ നിലവിലുണ്ട്. മേല്‍ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സ്‍മാര്‍ട്ട് റൂമുകള്‍ നിലവിലുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയര്‍സെക്കണ്ടറി ലാബില്‍ 30  കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയില്‍ ടെല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157631" എന്ന താളിൽനിന്ന് ശേഖരിച്ചത്