"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
'''ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.  സ്ഥല സൗകര്യം കുറവായതിനാല്‍ കുട്ടികള്‍ക്ക് കളിസ്ഥലം പരിമിതമാണ്.  
'''ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികള്‍ക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്.  
'''ഹൈസ്കൂളുകളില്‍ 2 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.'''
'''ഹൈസ്കൂളുകളില്‍ 1 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.'''
'''
'''


വരി 64: വരി 64:


== '''സ്കൗട്ട് & ഗൈഡ്സ്''' ==
== '''സ്കൗട്ട് & ഗൈഡ്സ്''' ==
         '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ബിജുകുമാര്‍.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ പ്രവീണയും നേതൃത്വം നല്‍കുന്നു.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.'''
         '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ സജു.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ റീജ ജെ റോസ് ഉം നേതൃത്വം നല്‍കുന്നു.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.'''


== '''റെഡ്ക്രോസ്''' ==
== '''റെഡ്ക്രോസ്''' ==


       '''സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പ്രമീള റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍  വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.'''
       '''സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍  റ്റീച്ചറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍  വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.'''
[[P101004.jpg]]
[[P101004.jpg]]


== '''ഗാന്ധിദര്‍ശന്‍''' ==  
== '''ഗാന്ധിദര്‍ശന്‍''' ==  
       '''ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീമതി റീന റ്റീച്ചറാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി.  ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.'''
       '''ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേല്‍ അധ്യാപകനാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ഊരുട്ടുകാല നടത്തിയ മത്സരങ്ങളില്‍ നമ്മുടെ സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി.  ജില്ലയില്‍ നടന്ന പ്രസംഗ മത്സരത്തില്‍ ഈ സ്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.'''


== [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം‍‍‍]] ==
== [[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം‍‍‍]] ==
    ''' വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന  തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള പ്രോത്സാഹനം നല്‍കുന്നു. 


== '''ലൈബ്രറി''' ==  
== '''ലൈബ്രറി''' ==  
         '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങള്‍ അനുവദിച്ച് 3.30 മുതല്‍ 4.30 വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. അനി,എല്‍,ദാസ് റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.'''
         '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങള്‍ അനുവദിച്ച് 1.15 മുതല്‍ വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ  റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങള്‍  5  അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു'''


== '''ക്ലാസ് മാഗസിന്‍''' ==  
== '''ക്ലാസ് മാഗസിന്‍''' ==  
വരി 93: വരി 95:
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
*  [[{{PAGENAME}}/ജൈവ വൈവിധ്യ ക്ലബ്ബ്|ജൈവ വൈവിധ്യ ക്ലബ്ബ്]]
*  [[{{PAGENAME}}/ജൈവ വൈവിധ്യ ക്ലബ്ബ്|ജൈവ വൈവിധ്യ ക്ലബ്ബ്]]
*  [[{{PAGENAME}}/അറബി ക്ലബ്ബ്|അറബി ക്ലബ്ബ്]]
*  [[{{PAGENAME}}/സംസ്കൃതംക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]
*  [[{{PAGENAME}}/എനര്‍ജി ക്ലബ്ബ്|എനര്‍ജി ക്ലബ്ബ്]]
*  [[{{PAGENAME}}/എനര്‍ജി ക്ലബ്ബ്|എനര്‍ജി ക്ലബ്ബ്]]
*  [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]]
*  [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]]


== '''സംഗീതം'''==
== '''തയ്യല്‍ പരിശീലനം'''==
     '''കര്‍ണ്ണാടക സംഗീതത്തില്‍ അടിസ്ഥാനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ ഈശ്വര പ്രാര്‍ത്ഥന, ദേശഭക്തിഗാനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഹിന്ദുസ്ഥാനി(ഗസല്‍) , നാടന്‍ പാട്ടുകള്‍, സംഘ ഗാനങ്ങള്‍ എന്നീ വിഭാഗങ്ങള്‍  പരിശീലിപ്പിക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളിലും ദേശീയബോധം വളര്‍ത്തുന്നതിന് ദേശീയഗാനം ആലപിക്കുന്നതിനുള്ള പരിശീലനവും  നല്‍കി വരുന്നു.  ഇതിനു നേതൃത്വം നല്‍കുന്നത് ഈ  സ്കൂളിലെ സംഗീത അധ്യാപകനായ ശ്രീ ജി.എല്‍ ജോസ് സാര്‍ ആണ്.''' '''കലോത്സവങ്ങളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.'''
     '''തയ്യലില്‍ അടിസ്ഥാന പരിശീലനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വേണ്ടിപരിശീലിപ്പിക്കുന്നു.   .  ഇതിനു നേതൃത്വം നല്‍കുന്നത് ഈ  സ്കൂളിലെ തയ്യല്‍  അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ്  ആണ്.''' '''പ്രവൃത്തി പരിചയ മേളകളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.'''


== '''കായികം''' ==
== '''കായികം''' ==
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്