"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
14871 (സംവാദം | സംഭാവനകൾ)
വരി 106: വരി 106:


== '''<u>ഉയരുന്ന പ്രതീക്ഷകൾ</u>''' ==
== '''<u>ഉയരുന്ന പ്രതീക്ഷകൾ</u>''' ==
ഇരിട്ടി സബ് ജില്ലയിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് വിദ്യാലയമാണ് ഇത്. അഞ്ഞൂറോളം കുട്ടികൾ എല്ലാ വർഷവും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു.. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള  ഈ വിദ്യാലയത്തിന്റെ പോഷക പ്രദേശങ്ങൾ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നു.. മുഴക്കുന്ന് ഗ്രാമം, തളി പ്പോയിൽ, ഓട്ട മരം, മുടക്കോഴി, അടക്ക പീടിക, പെരിങ്ങാനം തുടങ്ങിയ ധാരാളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു മേഖലയാണ് ഈ  വിദ്യാലയത്തിന്റെ സ്നേഹ വലയത്തിൽ ഉള്ളത്.
<gallery>
</gallery>ഇരിട്ടി സബ് ജില്ലയിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ് വിദ്യാലയമാണ് ഇത്. അഞ്ഞൂറോളം കുട്ടികൾ എല്ലാ വർഷവും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു.. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള  ഈ വിദ്യാലയത്തിന്റെ പോഷക പ്രദേശങ്ങൾ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നു.. മുഴക്കുന്ന് ഗ്രാമം, തളി പ്പോയിൽ, ഓട്ട മരം, മുടക്കോഴി, അടക്ക പീടിക, പെരിങ്ങാനം തുടങ്ങിയ ധാരാളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു മേഖലയാണ് ഈ  വിദ്യാലയത്തിന്റെ സ്നേഹ വലയത്തിൽ ഉള്ളത്.


          ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതവും, 5, 6 ,7 ക്ലാസുകളിൽ 3 ഡിവിഷൻ വീതവും പ്രവർത്തിക്കുന്നു..<gallery>
          ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതവും, 5, 6 ,7 ക്ലാസുകളിൽ 3 ഡിവിഷൻ വീതവും പ്രവർത്തിക്കുന്നു..<gallery>
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്