"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|G.U.P.S. Chundathumpoyil}} {{Infobox AEOSchool | പേര്=ജി.യു.പി.എസ്. | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 36: | വരി 36: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||