"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:33, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022→ഗാന്ധിജയന്തി
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 23: | വരി 23: | ||
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്|ചട്ടരഹിതം|257x257ബിന്ദു]] | [[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്|ചട്ടരഹിതം|257x257ബിന്ദു]] | ||
<p align="justify">നമ്മുടെ രാഷ്ട്രപിതാവായ [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാഗാന്ധിയുടെ] ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. സത്യത്തിനും അഹിംസക്കും തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സ്ഥാനം നമുക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ അദ്ദേഹം പ്രചരിപ്പിച്ച മറ്റൊരു ആശയമായിരുന്നു തൊഴിലിന്റെ മഹാത്മ്യം. ഓരോ കുട്ടിയും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സേവനദിനം ആചരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ പങ്കെടുത്തു. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB സ്വച്ച് ഭാരത്] എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF#%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BEധിയൻ ആശയങ്ങൾ ഗാന്ധിയൻ ആശയങ്ങൾ] പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഗാന്ധി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു മത്സരമായിരുന്നു ഗാന്ധിയുടെ രേഖാ ചിത്രം തയ്യാറാക്കുക എന്നത്. പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു </p><p align="justify"> </p> | <p align="justify">നമ്മുടെ രാഷ്ട്രപിതാവായ [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാഗാന്ധിയുടെ] ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. സത്യത്തിനും അഹിംസക്കും തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സ്ഥാനം നമുക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ അദ്ദേഹം പ്രചരിപ്പിച്ച മറ്റൊരു ആശയമായിരുന്നു തൊഴിലിന്റെ മഹാത്മ്യം. ഓരോ കുട്ടിയും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സേവനദിനം ആചരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ പങ്കെടുത്തു. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB സ്വച്ച് ഭാരത്] എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF#%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BEധിയൻ ആശയങ്ങൾ ഗാന്ധിയൻ ആശയങ്ങൾ] പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഗാന്ധി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു മത്സരമായിരുന്നു ഗാന്ധിയുടെ രേഖാ ചിത്രം തയ്യാറാക്കുക എന്നത്. പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു </p><p align="justify"> </p> | ||
== '''ഫെബ്രുവരി 20 ലോക സാമൂഹിക നീതി നിയമം''' == | |||
എല്ലാ വർഷവും ഫെബ്രുവരി 20 ന് [https://news.jagatgururampalji.org/world-day-of-social-justice/ ലോക സാമൂഹിക നീതി ദിനം] ആചരിക്കുന്നു. സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുക, ദാരിദ്ര്യം, ലിംഗഭേദം, ശാരീരിക വിവേചനം, നിരക്ഷരത, മതപരമായ വിവേചനം എന്നിവ ഇല്ലാതാക്കാൻ അന്താരാഷ്ട്രതലത്തിൽ വിവിധ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി 21 തിങ്കളാഴ്ച അൽ ഫാറൂഖിയ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "LET'S JOIN HAND TOGETHER TO FIGHT AGAINST INJUSTICE " campaign നടത്തി.ബഹുമാനപ്പെട്ട HM പി. മുഹമ്മദ് ബഷീർ സർ campaign ഉൽഘാടനം ചെയ്തു സാമൂഹിക അനീതിക്കെതിരെ ശബ്ദമുയർത്തുന്നതിനും ലിംഗഭേദം, പ്രായം, വംശം, മതം, സംസ്കാരം എന്നീ വേർതിരിവ് നീക്കുന്നതിനും സ്കൂളിലെ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് ലോക സാമൂഹിക നീതി ദിനം ആചരിച്ചതിന്റെ ലക്ഷ്യം .എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും വർണ്ണക്കടലാസിൽ കൈപ്പത്തി വെട്ടിയെടുത്ത്, "I WILL FLIGHT AGAINST INJUSTICE", "STOP INJUSTICE " എന്നെഴുതി ബോർഡിൽ ഒട്ടിച്ചു. സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും വിവേചനങ്ങൾക്കും നേരെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടാണ് എല്ലാവരും പരിപാടിയിൽ പങ്കെടുത്തത് . സ്കൂളിലെ എല്ലാവരെയും ഉൾപ്പെടുത്തി പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. സമൂഹത്തിൽ കാണുന്ന അനീതിക്കെതിരെ പ്രതികരിക്കുന്നതിനുള്ള ഊർജ്ജം ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും എന്നത് ഉറപ്പാണ്. | |||
പരിപാടിയുടെ വീഡിയോ കാണുവാൻ [https://youtu.be/lnBFD8O6GmU ഇവിടെ click ചെയ്യുക] | |||
== '''''2020-2021 ലെ പ്രവർത്തങ്ങൾ''''' == | == '''''2020-2021 ലെ പ്രവർത്തങ്ങൾ''''' == |