എ.എൽ.പി.എസ്. എരമംഗലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:35, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 12: | വരി 12: | ||
L S R W വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.Simon says, Word jumble race, Hangman, Pictionary, The mime, Hot Seat തുടങ്ങിയ ചെറിയ ഗെയിമുകൾ ചെയ്യാറുണ്ട്. ഇംഗ്ലീഷ് റീഡിംഗ് കാർഡ്, ചെറിയ കഥകൾ ,കവിതകൾ എന്നിവ വായിച്ച് അവതരിപ്പിക്കാറുണ്ട്.സ്കിറ്റ് തയ്യാറാക്കി അവതരിപ്പിക്കൽ, self introduction എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. | L S R W വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.Simon says, Word jumble race, Hangman, Pictionary, The mime, Hot Seat തുടങ്ങിയ ചെറിയ ഗെയിമുകൾ ചെയ്യാറുണ്ട്. ഇംഗ്ലീഷ് റീഡിംഗ് കാർഡ്, ചെറിയ കഥകൾ ,കവിതകൾ എന്നിവ വായിച്ച് അവതരിപ്പിക്കാറുണ്ട്.സ്കിറ്റ് തയ്യാറാക്കി അവതരിപ്പിക്കൽ, self introduction എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. | ||
=== തനത് പ്രവർത്തനം === | |||
10 .6.2024ന് തനത് പ്രവർത്തനം ചെയ്യാൻ ആരംഭിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ " മൈ ഇംഗ്ലീഷ് സ്വീറ്റ് ഇംഗ്ലീഷ്" എന്ന തനത് പ്രവർത്തനം ചെയ്യാൻ ആരംഭിച്ചു. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കു പഴങ്ങൾ,പച്ചക്കറികൾ ,വാഹനം,പൂവ് എന്നിങ്ങനെ വിവിധ വസ്തുക്കളുടെ ചിത്രങ്ങൾ ഒട്ടിക്കുന്നതിനും നിഘണ്ടു രൂപത്തിൽ തയ്യാറാക്കുന്നതിനും തുടർന്ന് വാക്യങ്ങൾ എഴുതുന്നതിനും അവസരം നൽകി. ഓരോ ക്ലാസും അവരുടെ പാ൦ഭാഗവുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനം ചെയ്തത്. |