"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 102: | വരി 102: | ||
'''പരിപാടികളുടെ വീഡിയോ കാണാൻ https://fb.watch/aTxGxqIGwS/''' | '''പരിപാടികളുടെ വീഡിയോ കാണാൻ https://fb.watch/aTxGxqIGwS/''' | ||
== '''ഗൃഹസന്ദർശനം''' == | |||
നവംബർ ഒന്നിന് സ്കൂളുകൾ തുറന്ന ശേഷം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അനുഭവപ്പെട്ട കോവി ഡ് ഭീതിയും , സ്കൂളിൽ വരുന്നതിനുള്ള മാനസിക പ്രയാസവും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയും , ഓൺലൈൻ ക്ലാസിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും , പഠന സൗകര്യങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി അധ്യാപകർ വിവിധ ഗ്രൂപ്പുകളായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിച്ചു. സന്ദർശനത്തിനിടയിൽ വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് അവർക്കുവേണ്ട പഠന പിന്തുണ നൽകുന്നതിനും , മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭവനസന്ദർശനം വളരെയധികം പ്രയോജനപ്പെട്ടു . ഗ്യഹസന്ദർശനത്തിന് ഹെഡ്മാസ്റ്റർ ബഷീർ സർ സ്റ്റാഫ് സെക്രട്ടറി നവാസ് ബിന്ദുമതി ടീച്ചർ എന്നിവർ നേതൃത്വം നൽകി | |||
== '''''വിജയാമൃതം''''' == | == '''''വിജയാമൃതം''''' == |