"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
<p align="justify"> 
<p align="justify"> 
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ  പാഠപുസ്തകങ്ങളിൽ പഠിക്കുന്ന ജനാധിപത്യം, മതേതരത്വം, പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി  ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള  പൗരന്മാരായിത്തീരുവാനും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.</p>
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യത്യസ്ത ചിന്താധാരകളിൽ വിശ്വസിക്കുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുമായി ഇടപെട്ടാണ് ഓരോ മനുഷ്യനും ജീവിക്കേണ്ടത്.നാനാത്വത്തിൽ ഏകത്വമെന്ന ആർഷ ഭാരത പാരമ്പര്യം ഉയർത്തിപ്പിടിച്ച് വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. വിദ്യാർത്ഥികൾ  പാഠപുസ്തകങ്ങളിൽ പഠിക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ജനാധിപത്യം], മതേതരത്വം, പൗരബോധം, സാഹോദര്യം, സാർവലൗകിക വീക്ഷണം, സാമൂഹികപ്രതിബദ്ധത എന്നീ ആശയങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക പരിശീലനമാണ് വിവിധ പരിപാടികളിലൂടെയും ദിനാചരണങ്ങളിലൂടെയും സോഷ്യൽ സയൻസ് ക്ലബ് നൽകുന്നത്.സമൂഹവുമായി ഇടപെട്ട് സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ആ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള ശേഷി  ഓരോ വിദ്യാർഥിക്കും പ്രാപ്തമാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം . ചുറ്റുപാടും കാണുന്നതെന്തും നിരീക്ഷിക്കുവാനും കാലാവസ്ഥാ പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും കുട്ടികളെ ഞങ്ങൾ പ്രാപ്തരാക്കുന്നു. പ്രകൃതിയെക്കുറിച്ചും പ്രകൃതിസമ്പത്തിനെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി നമ്മുടെ ഭൂമിയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതി സ്നേഹവും ചുമതലാ ബോധവുമുള്ള  പൗരന്മാരായിത്തീരുവാനും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കും.</p>


== '''''2021-2022 ലെ പ്രവർത്തങ്ങൾ''''' ==
== '''''2021-2022 ലെ പ്രവർത്തങ്ങൾ''''' ==
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565285" എന്ന താളിൽനിന്ന് ശേഖരിച്ചത്