"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
=== *മരം നടൽ === | === *മരം നടൽ === | ||
സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ മരം വെച്ച് പിടിപ്പിച്ച് പരിപാലന ചുമതല ഏറ്റെടുത്തു നടത്തുന്നു. കൂടാതെ സ്കൂൾ പറമ്പിലും തണൽ മരങ്ങൾ നട്ട് പിടിപ്പിച്ചു. ശിശുദിനാത്തോടനുബന്ധിച്ച് കുട്ടി ചാച്ചാജിമാർ ചെടികൾ നട്ട് കൊണ്ട് പൂന്തോട്ട നിർമാണത്തിൽ പങ്കാളികളായി. | സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ മരം വെച്ച് പിടിപ്പിച്ച് പരിപാലന ചുമതല ഏറ്റെടുത്തു നടത്തുന്നു. കൂടാതെ സ്കൂൾ പറമ്പിലും തണൽ മരങ്ങൾ നട്ട് പിടിപ്പിച്ചു. ശിശുദിനാത്തോടനുബന്ധിച്ച് കുട്ടി ചാച്ചാജിമാർ ചെടികൾ നട്ട് കൊണ്ട് പൂന്തോട്ട നിർമാണത്തിൽ പങ്കാളികളായി. | ||
[[പ്രമാണം:19852- | [[പ്രമാണം:19852-021.jpeg|ലഘുചിത്രം|572x572px|പകരം=|നടുവിൽ]] | ||
=== * പാച്ചീരിക്കുളം ശുചീകരണം, നിർദ്ദേശക ബോർഡ് സ്ഥാപിക്കൽ === | === * പാച്ചീരിക്കുളം ശുചീകരണം, നിർദ്ദേശക ബോർഡ് സ്ഥാപിക്കൽ === | ||
തേഞ്ഞിപ്പലത്തെ പ്രധാന ജലസ്രോതസ്സായ പാച്ചീരി ക്കുളത്തിന്റെ പരിസരം ശുചീകരിച്ചു നിർദേശക ബോർഡ് സ്ഥാപിച്ചു. | |||
[[പ്രമാണം:19852-022.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
=== * ജൈവ വൈവിധ്യ പാർക്ക് === | === * ജൈവ വൈവിധ്യ പാർക്ക് === | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകയായി സ്കൂളിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്കിൽ ചെടികളും മരങ്ങളും വെച്ച് പിടിപ്പിച്ച് കുട്ടികൾ സംരക്ഷിച്ചു പോരുന്നു. | |||