"ജി. എൽ. പി. എസ്. പീച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി  ജി.എൽ.പി.സ് .സ്ഥിതിചെയ്യുന്നു.മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന  ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്.പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് .
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന  പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി  ജി.എൽ.പി.സ്കൂൾ  സ്ഥിതിചെയ്യുന്നു .മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന  ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്. പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് .
1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ.എഫ്.ആർ.യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം ഇപ്പോഴും പ്രവർത്തിക്കുന്നത്.
1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ ആർ ഐ  യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം പ്രവർത്തിച്ചിരുന്നത് ,


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564048" എന്ന താളിൽനിന്ന് ശേഖരിച്ചത്