"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എച്ച് എം)
(പൊതുവിവരങ്ങള്‍)
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=533|
ആൺകുട്ടികളുടെ എണ്ണം=383|
പെൺകുട്ടികളുടെ എണ്ണം=515|
പെൺകുട്ടികളുടെ എണ്ണം=388
വിദ്യാര്‍ത്ഥികളുടെ എണ്ണം=1048|
വിദ്യാര്‍ത്ഥികളുടെ എണ്ണം=771
അദ്ധ്യാപകരുടെ എണ്ണം=56|
അദ്ധ്യാപകരുടെ എണ്ണം=53
പ്രിന്‍സിപ്പല്‍=അബ്ദുല്ഷുക്കൂര് |
പ്രിന്‍സിപ്പല്‍=അബ്ദുറഹിമാന്‍ കുട്ടി കെ |
പ്രധാന അദ്ധ്യാപകന്‍=ഗോപി.വി.പി |
പ്രധാന അദ്ധ്യാപകന്‍= കുഞ്ഞാത്തു എന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=മനോജ്.വി..എം |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീധരന്‍.വി..എം |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=524|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=348|
സ്കൂള്‍ ചിത്രം=pannur2.jpg‎|
സ്കൂള്‍ ചിത്രം=pannur2.jpg‎|
}}
}}
വരി 48: വരി 48:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അ‍‍ഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിന് പുതുതായി ഒരു ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചിട്ടുണ്ട്.
3.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകള്‍ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിര്‍മ്മിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള് ഇല്ല. ആകെ 15  കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. ഹൈസ്കൂള്‍ ലാബില്‍ 16 ഉം ഹയര്‍സെക്കണ്ടറി ലാബില്‍ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ.ആര്.സി
*  ജെ.ആര്‍ .സി
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
വരി 60: വരി 60:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* എന്.എസ്.എസ്
* എന്.എസ്.എസ്
*സ്പോര്‍സ് ക്ലബ്.
*ഹെല്‍ത്ത് ക്ലബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
. ഹൈസ്കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് എന്‍ കുഞ്ഞാത്തു ,ഹയര്‍ സെക്കണ്ടറി വിഭാഗം  പ്രിന്‍സിപ്പള്‍ അബ്ദുറഹിമാന്‍
. ഹൈസ്കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് എന്‍ കുഞ്ഞാത്തു ,ഹയര്‍ സെക്കണ്ടറി വിഭാഗം  പ്രിന്‍സിപ്പള്‍ കെ അബ്ദുറഹിമാന്‍

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 130: വരി 132:
മുഹമ്മദ്.കെ
മുഹമ്മദ്.കെ
ഗോപി.വി.പി.
ഗോപി.വി.പി.
2013-15
വി പി ഗോപി
2015-
കുഞ്ഞാത്തു എന്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

10:27, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ
വിലാസം
കിഴക്കോത്ത്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201647096

കോഴിക്കോട് ജില്ലയിലെ സുവര്ണനഗരിയായ കൊടുവളളിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മറിവീട്ടില്‍ത്താഴം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം കിഴക്കോത്ത് പഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുളള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1950-ല്‍ ഇതൊരു യു.പി സ്കൂളായി. 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ചുറ്റു മതില്‍,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം..കേരള ഗവണ്‍മെന്റ് 1000 വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയില്‍ കൊടുവളളി നിയോജക മണ്ഡലത്തില്‍ അര്‍ഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്.

ഭൗതികസൗകര്യങ്ങള്‍

3.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകള്‍ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിര്‍മ്മിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. ഹൈസ്കൂള്‍ ലാബില്‍ 16 ഉം ഹയര്‍സെക്കണ്ടറി ലാബില്‍ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍ .സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്.എസ്.എസ്
  • സ്പോര്‍സ് ക്ലബ്.
  • ഹെല്‍ത്ത് ക്ലബ്

മാനേജ്മെന്റ്

. ഹൈസ്കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് എന്‍ കുഞ്ഞാത്തു ,ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പള്‍ കെ അബ്ദുറഹിമാന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92 മുഹമ്മദ്.എ.കെ
2004-05 മോയ്തീന്‍ക്കുഞ്ഞി
2005 - 06 കോയക്കുട്ടി
2006- 07 ദിവാകരന്‍.പി
2007 08 മുഹമ്മദ്.കെ.കെ
2008 - 2011 അബ്ദുരഹിമാന്‍.വി.പി

2011-12

മുഹമ്മദ്.കെ ഗോപി.വി.പി. 2013-15 വി പി ഗോപി 2015- കുഞ്ഞാത്തു എന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.362746" lon="75.910549" zoom="13" width="350" height="350" selector="no"> 11.071469, 76.077017, (P) 11.370151, 75.890336, പന്നൂര്‍ പന്നൂര്‍ ഹൈസ്കൂള്‍ 11.391523, 75.878277 </googlemap>