"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടിയത് ഓർമ്മയ്ക്കായിട്ടാണ് നമ്മൾ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം മതനിരപേക്ഷത ജനാധിപത്യം പൗരബോധം  എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു. ക്വിസ് , ചിത്രരചന, പ്രസംഗം, ഉപന്യാസരചന, ടാബ്ലോ എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഷ വസ്ത്ര ആചാര അനുഷ്ഠാന രീതികൾ പരിചയപ്പെടുത്തുവാൻ ഡിജിറ്റൽ ആൽബം തയ്യാറാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ഭാഷ വസ്ത്ര ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി. സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഈ ആൽബങ്ങൾ എല്ലാം കൂടി ചേർത്ത് "India the land of unity in diversity " എന്ന ആൽബം തയ്യാറാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലെ ആളുകളുടെ  വസ്ത്രധാരണ രീതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ സംസ്ഥാനത്തെയും പരമ്പരാഗത വസ്ത്രം ധരിച്ച് കുട്ടികൾ ഫോട്ടോയെടുത്ത് അയച്ചുതരികയും ആ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്ന പേരിൽ വീഡിയോ ആൽബം തയ്യാറാക്കി. തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു

''സ്വാതന്ത്ര്യ ദിനാഘോഷ വീഡിയോ കാണാൻ ഇവിടെ '''[https://www.youtube.com/watch?v=t-gBrULgFvU ക്ലിക്ക് ചെയ്യുക]'''''

== '''ഗാന്ധിജയന്തി''' ==
== '''ഗാന്ധിജയന്തി''' ==
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്‌|ചട്ടരഹിതം|257x257ബിന്ദു]]

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. സത്യത്തിനും അഹിംസക്കും തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സ്ഥാനം നമുക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ അദ്ദേഹം പ്രചരിപ്പിച്ച മറ്റൊരു ആശയമായിരുന്നു തൊഴിലിന്റെ മഹാത്മ്യം. ഓരോ കുട്ടിയും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സേവനദിനം ആചരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ  പങ്കെടുത്തു. സ്വച്ച് ഭാരത് എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിയൻ ആശയങ്ങൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഗാന്ധി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു മത്സരമായിരുന്നു ഗാന്ധിയുടെ രേഖാ ചിത്രം തയ്യാറാക്കുക എന്നത്. പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു

736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560616" എന്ന താളിൽനിന്ന് ശേഖരിച്ചത്