"ജി.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 25: | വരി 25: | ||
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം | ആൺകുട്ടികളുടെ എണ്ണം= 889 | | ||
പെൺകുട്ടികളുടെ എണ്ണം | പെൺകുട്ടികളുടെ എണ്ണം= 888 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1777| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1777| | ||
അദ്ധ്യാപകരുടെ എണ്ണം= 62 | | അദ്ധ്യാപകരുടെ എണ്ണം= 62 | | ||
പ്രിന്‍സിപ്പല്‍= എസ്.മഹാലിംഗം | | പ്രിന്‍സിപ്പല്‍= എസ്.മഹാലിംഗം | | ||
പ്രധാന അദ്ധ്യാപിക =സുഹറാബീവി.പി | പ്രധാന അദ്ധ്യാപിക=സുഹറാബീവി.പി | | ||
പി.ടി.ഏ. പ്രസിഡണ്ട്= രാമകൃഷ്ണന്. | | പി.ടി.ഏ. പ്രസിഡണ്ട്= രാമകൃഷ്ണന്. | | ||
സ്കൂള്‍ ചിത്രം=.jpg | | സ്കൂള്‍ ചിത്രം=.jpg | |
07:39, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്.എസ്.എസ് പട്ടാമ്പി | |
---|---|
വിലാസം | |
പട്ടാമ്പി പാല്കക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാല്കക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഹറാബീവി.പി |
അവസാനം തിരുത്തിയത് | |
10-12-2016 | 20016 |
പാലക്കാട് ജില്ലയില്‍ പുന്നശ്ശേരിയുടെ നാമത്തില്‍ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തില്‍ 1939-40 ല്‍ "സി. ഇ. നായര്‍ ഹൈസ്കൂള്‍" എന്ന പേരില്‍ മദിരാശി സംസ്ഥാനത്തില്‍, മലബാര്‍ ജില്ലയില്‍ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടര്‍ച്ചയാണ് പട്ടാമ്പി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ഈ സ്ഥാപനം.
1948 മാര്‍ച്ച് മാസത്തില്‍ മദിരാശി സര്‍ക്കാര്‍ സി. ഇ. നായര്‍ ഹൈസ്കൂളിന്റെ അംഗീകാരം പിന്‍വലിച്ചു. തുടര്‍ന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂണ്‍ മാസത്തില്‍ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണല്‍ ഹൈസ്കൂള്‍ " എന്ന പേരില്‍ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാര്‍ ഡിസ്ടിക് ബോര്‍ഡ് ഏറ്റെടുത്തു. തുടര്‍ന്ന് " ഡിസ്ടിക് ബോര്‍ഡ് ഹൈസ്കൂള്‍ " എന്നറിയപ്പെട്ടു. 1957 ല്‍ ഇ. എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ സര്‍ക്കാര്‍ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതല്‍ " ഗവ.ഹൈസ്കൂള്‍, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ല്‍ അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി കോഴ്സുകള്‍ ആരംഭിക്കുകയും " ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, പട്ടാമ്പി " എന്ന പേരില്‍ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.
ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലന് തുടങ്ങിയ മപാപുരുഷന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടര്‍. കെ. എന്‍. എഴുത്തച്ഛന് , എം.ടി വാസുദേവന്‍ നായര്‍ എന്നീ പ്രഗദ്ഭമതികള്‍ ഈ സ്ഥാപനത്തില്‍ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍ ലോകത്തിലെ പലപല രംഗങ്ങളില്‍ സമര്‍ത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
- == മുന്‍ സാരഥികള്‍ ==
- സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- കെ.കമലാക്ഷി
- ഡോ.പി.എം.വാസുദേവന്‍ നമ്പൂതിരി
- കെ.എം.ശശികുുമാരന്‍
- ഇ.കെ.മുഹമ്മദ് ഹനീഫ
- വിജയകുമാരിഅമ്മ
- അബൂബക്കര്‍
- മൈമൂനത്ത്.സി
- സുഹറബീവി.പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.807424" lon="76.187299" type="satellite" zoom="18" width="350" height="350"> 10.807519, 76.187026, GHSS PATTAMBI </googlemap>