"ഐ സി യൂ പി എസ് പൂഴിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
|||
| വരി 67: | വരി 67: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
==== | ==== ഭൂമിശാസ്ത്രപരമായി മലയിടുക്കുകൾക്കിടയിൽ കാടുപിടിച്ചു കിടന്നിരുന്ന ഈ പ്രദേശം ഏതാണ്ട് എൺപത് കൊല്ലം മുമ്പ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്നു. ഈ കുടിയേറ്റ മേഖലയിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് 1965 വരെ അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഇവിടെ നിന്നും 6 കി.മീ. ദൂരെയുള്ള ചെമ്പനോട സ്കൂളിനെ ആശ്രയിക്കേ ണ്ടിയിരുന്നു. 01-06-1966ൽ നല്ലവരായ നാട്ടുകാരുടെ ചിരകാല സ്വപ്നത്തെ സഫലമാക്കിക്കൊണ്ട് 'ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എൽ.പി.സ്കൂൾ' എന്ന പേരിൽ ഒന്നാം ക്ലാസ്സിൽ 57 കുട്ടികളോടു കൂടി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1969 ജൂണിൽ ഇതൊരു പൂർണ്ണ എൽ.പി. സ്കൂൾ ആയിത്തീർന്നു.</big> ==== | ||
[[ഐ സി യൂ പി എസ് പൂഴിത്തോട്/ചരിത്രം|കൂടുതൽ വായിക്കുക]] | [[ഐ സി യൂ പി എസ് പൂഴിത്തോട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||