തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
മൂത്രപ്പുര ,ടോയ്ലറ്റ് എന്നീ അടിസ്ഥാനസൗകര്യങ്ങളും ചുറ്റുമതിലും | മൂത്രപ്പുര ,ടോയ്ലറ്റ് എന്നീ അടിസ്ഥാനസൗകര്യങ്ങളും ചുറ്റുമതിലും | ||
ഗേറ്റും ഉണ്ട് | ഗേറ്റും ഉണ്ട് | ||
==നേട്ടങ്ങള്‍ == ഐടി മേളയില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലെ ഓവറോള്‍ ഫസ്റ്റ് ജേതാക്കളാണ് സംസ്ക്രതോത്സവം, ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം എന്നിവയില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി പോരുന്നുണ്ട് അധ്യാപകരുടെ ഗണിത ടീച്ചിങ്ങ് എയ്ഡ് മത്സരത്തില്‍ റെവന്യൂ ജില്ലാ | ==നേട്ടങ്ങള്‍ == | ||
ഐടി മേളയില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലെ ഓവറോള്‍ ഫസ്റ്റ് ജേതാക്കളാണ് സംസ്ക്രതോത്സവം, ഗാന്ധി ദര്‍ശന്‍, വിദ്യാരംഗം എന്നിവയില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി പോരുന്നുണ്ട് അധ്യാപകരുടെ ഗണിത ടീച്ചിങ്ങ് എയ്ഡ് മത്സരത്തില്‍ റെവന്യൂ ജില്ലാ | |||
മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ അധ്യാപകര്‍ക്ക് ആയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവത്തിലെ ജില്ലാ വിജയികളും അധ്യാപകര്‍ക്കുള്ള കഥാരചന മത്സരങ്ങളിലെ ജില്ലാ വിജയിയും മലപ്പുറം | മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ അധ്യാപകര്‍ക്ക് ആയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവത്തിലെ ജില്ലാ വിജയികളും അധ്യാപകര്‍ക്കുള്ള കഥാരചന മത്സരങ്ങളിലെ ജില്ലാ വിജയിയും മലപ്പുറം | ||
ജില്ലാ അധ്യാപക സാഹിതിയുടെ അധ്യാപകരുടെ നൂറ് കഥകള്‍ എന്ന പുസ്തകത്തില്‍ എഴുതുവാനുള്ള ഭാഗ്യവും അധ്യാപികക്ക് ലഭിച്ചു. | ജില്ലാ അധ്യാപക സാഹിതിയുടെ അധ്യാപകരുടെ നൂറ് കഥകള്‍ എന്ന പുസ്തകത്തില്‍ എഴുതുവാനുള്ള ഭാഗ്യവും അധ്യാപികക്ക് ലഭിച്ചു. | ||
പ്രധാനാധ്യാപക-മറ്റ് അധ്യാപക ട്രെയ്നിങ്ങുകളിലേക്ക് RP മാരെ സംഭാവന ചെയ്യാന്‍ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി HM ഫോറം സെക്രട്ടറിയായി നമ്മുടെ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററാണ് സ്ഥാനം വഹിച്ചുവരുന്നത്. | പ്രധാനാധ്യാപക-മറ്റ് അധ്യാപക ട്രെയ്നിങ്ങുകളിലേക്ക് RP മാരെ സംഭാവന ചെയ്യാന്‍ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി HM ഫോറം സെക്രട്ടറിയായി നമ്മുടെ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററാണ് സ്ഥാനം വഹിച്ചുവരുന്നത്. | ||
== തിളക്കം == | |||
പഠന പിന്നോകക്കാരായ കുട്ടികളെ കണ്ടെത്തി പരിഹാര ബോധനം 1990 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടി തന്നെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെല്‍ അടിക്കുന്നതാണ്. യു.എസ്.എസ് പോലുള്ള മത്സര പരീക്ഷകളില്‍ മലപ്പുറം റെവന്യൂ ജില്ലയിലെ ഒന്നാം റാങ്ക് 2007-08 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട് പ്രവര്‍ത്തി പരിചയമേളയില്‍ സംസ്ഥാന ജേതാവാകാനും ഈ സ്കൂളിലെ കുട്ടിക്ക് സാധിച്ചിട്ടുണ്ട്. | |||
തന്നെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെല്‍ അടിക്കുന്നതാണ്. | |||