"എം.പി.എം.എച്ച്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (CORRECTION)
വരി 8: വരി 8:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=എം. |
പേര്=എം.പി.​എം.എച്ച്.എസ്.എസ്. |
സ്ഥലപ്പേര്=ചുഹകത്ത
സ്ഥലപ്പേര്=ചുങ്കത്തറ
<gallery>
<gallery>
<gallery>
<gallery>
വരി 35: വരി 35:
പഠന വിഭാഗങ്ങള്‍3= ‍എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= ‍എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=
ആൺകുട്ടികളുടെ എണ്ണം=525
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=400
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=35
| അദ്ധ്യാപകരുടെ എണ്ണം=35
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍= GEORGE VARGHESE
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകന്‍= WILSON DANIEL
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്= MUSTAFA
| സ്കൂള്‍ ചിത്രം=|
| സ്കൂള്‍ ചിത്രം=|
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
</gallery>
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:48, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

/home/mpm/Pictures/110735.jpg

പ്രമാണം:/home/mpm/Pictures/110735.jpg
M PM HSS CHUNGATHARA


എം.പി.എം.എച്ച്.എസ്. ചുങ്കത്തറ
വിലാസം
ചുങ്കത്തറ
പ്രമാണം:/home/mpm/Pictures/110735.jpg
mpmhss

</gallery>

വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201648044




ചരിത്രം

1957ല്‍ ചുങ്കത്തറ എം.പി.​എം സ്കുള്‍ അനുവാദം കിട്ടി. തുടര്‍ന്ന് മലബാര്‍ ഭദ്രാസനത്തിന്റെ പത്രോസ് മാര്‍ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. പ്രാരംഭ കാലത്ത് മേല്‍നോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളില്‍ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂണ്‍ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂള്‍ അധ്യാപകന്‍ ശ്രീ . കെ .കെ . ചെറിയാന്‍ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂള്‍ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കല്‍, പി വി ജോര്‍ജ്ജ് എന്നിവരായിരുന്നു അധ്യാപകര്‍.

                   1958 -59 വര്‍ഷാരംഭത്തില്‍ സ്കൂള്‍ മാനേജര്‍ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിര്‍മ്മിച്ചു. 1958 ജൂണില്‍ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുള്‍ വര്‍ഷത്തില്‍ 5 മുതല്‍ 9 വരെ ക്ലാസുകള്‍ ആരംഭിച്ചു. പ്രതിസന്ധിയില്‍ സ്കൂളിന്റെ നിലനില്‍പ്പിനു വേണ്ടി സഹായസഹകരണങ്ങള്‍ നല്‍കിയവര്‍ അനവധിയാണ് . ഫാദര്‍ റ്റി. ജി. കുര്യാക്കോസ് ,

ഫാദര്‍ എം എം തോമസ്, കുന്തറയില്‍ തര്യന്‍ വറുഗീസ് മുതലായവര്‍ എടുത്തു പറയേണ്ടവരാണ്.

ഭൗതികസൗകര്യങ്ങള്‍

നിലമ്പൂര്‍ മേഖലയിലെ ചുങ്കത്തറയില്‍ 7 ഏക്കര്‍ ഭൂമിയില്‍ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍ പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ ഇവിടെ ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. സ്കുള്‍ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ദിപ്പിക്കുന്നു. വിശാലമായ സ്കുള്‍ പരിസരവും അതിമനോഹരമായ സ്കുള്‍ മൈതാനവും ചുങ്കത്തറ എം.പി.​എം സ്കുളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ . കെ .കെ . ചെറിയാന്‍, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എന്‍ യു മാത്യു, ശ്രീ .എം.സി. സക്കറിയ, ശ്രീ .കെ ദിവാകരന്‍, ശ്രീ വി,വി ജോണ്‍, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വര്‍ഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയല്‍,


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>