തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതിലോകപരിസ്ഥിതി ദിനമായ june 5ന് eco club-ന്റെ പ്രവര്‍ത്തനമാരംഭിച്ചു.പരിസ്ഥിതിപ്രവര്‍ത്തകനായ ശ്രീ രഘുമാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അന്നേ ദിനം തന്നെ വ്ദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍, ലോഗോ എന്നീ മത്സരങ്ങള്‍ നടത്തി. | "ലോകപരിസ്ഥിതി ദിനം- പരിസ്ഥിതിലോകപരിസ്ഥിതി ദിനമായ june 5ന് eco club-ന്റെ പ്രവര്‍ത്തനമാരംഭിച്ചു.പരിസ്ഥിതിപ്രവര്‍ത്തകനായ ശ്രീ രഘുമാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അന്നേ ദിനം തന്നെ വ്ദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍, ലോഗോ എന്നീ മത്സരങ്ങള്‍ നടത്തി. | ||
കാര്‍ഷികദിനാഘോഷം-പത്മശ്രീ ശങ്കരന്‍കുട്ടിമാരാര്‍ കാര്‍ഷികദിനാഘോഷം ഉദ്ഘാടനം ചെയ്തു.നാട്ടിലെ മികച്ച കാര്‍ഷികരെ പൊന്നാടയണിയിച്ചു.മികച്ച കര്‍ഷകാധ്യാപിക .കുട്ടികര്‍ഷകര്‍ എന്നിവരെയും ട്രോഫി നല്‍കി അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികള്‍ പല തരത്തിലുള്ള കൃഷികള്‍ ചെയ്തു വരുന്നു." | കാര്‍ഷികദിനാഘോഷം-പത്മശ്രീ ശങ്കരന്‍കുട്ടിമാരാര്‍ കാര്‍ഷികദിനാഘോഷം ഉദ്ഘാടനം ചെയ്തു.നാട്ടിലെ മികച്ച കാര്‍ഷികരെ പൊന്നാടയണിയിച്ചു.മികച്ച കര്‍ഷകാധ്യാപിക .കുട്ടികര്‍ഷകര്‍ എന്നിവരെയും ട്രോഫി നല്‍കി അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികള്‍ പല തരത്തിലുള്ള കൃഷികള്‍ ചെയ്തു വരുന്നു." | ||
# ''' | {| style="color:#2C3D3C" width: 100%; " | ||
|- | |||
| bgcolor="#33D6CE"| '''ഐ ടി ക്ലബ്ബ് ''' | |||
''' | |||
|} | |||
"ജുണ്‍ മാസത്തില്‍ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ,ഉദ്ഘാടനം ചെയ്യുകയും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒാരോ ക്ളാസ്സില്‍ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു നല്കുകയും ചെയ്തു.ജൂണ്‍, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ (മലയാളം ടൈപ്പിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍,ഡിജിറ്റല്‍ പെയിന്റിംഗ്, വെബ് പേജ് നിര്‍മ്മാണം) നടത്തി.അര്‍ഹരായവരെ ഉപജില്ലാമത്സരത്തില്‍ പങ്കെടുപ്പിച്ചു.മലയാളം ടൈപ്പിംഗ്,ഐ ടി പ്രൊജക്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും,വെബ് പേജ് നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനവും,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മൂന്നാം സ്ഥാനവും,ഡിജിറ്റല്‍ പെയിന്റിംഗ് നാലാം സ്ഥാനവും കരസ്ഥമാക്കിയതോടൊപ്പം അഗ്രിഗേറ്റ് ഫസ്റ്റും നേടി.തുടര്‍ച്ചയായി നാലാം പ്രാവശ്യമാണ് ഉപജില്ലാമത്സരത്തില്‍ അഗ്രിഗേറ്റ് ഫസ്റ്റ് നേടുന്നത്. റവന്യൂമത്സരത്തില്‍ മലയാളം ടൈപ്പിംഗ് ഒന്നാംസ്ഥാനവും ,ഐ ടി പ്രൊജക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സംസ്ഥാന തലമത്സരത്തില്‍ എയ്ഞ്ചല്‍ ബെന്നി ഐ ടി പ്രൊജക്ടിന് രണ്ടാം കരസ്ഥമാക്കി." | "ജുണ്‍ മാസത്തില്‍ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ,ഉദ്ഘാടനം ചെയ്യുകയും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒാരോ ക്ളാസ്സില്‍ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു നല്കുകയും ചെയ്തു.ജൂണ്‍, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ (മലയാളം ടൈപ്പിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍,ഡിജിറ്റല്‍ പെയിന്റിംഗ്, വെബ് പേജ് നിര്‍മ്മാണം) നടത്തി.അര്‍ഹരായവരെ ഉപജില്ലാമത്സരത്തില്‍ പങ്കെടുപ്പിച്ചു.മലയാളം ടൈപ്പിംഗ്,ഐ ടി പ്രൊജക്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും,വെബ് പേജ് നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനവും,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മൂന്നാം സ്ഥാനവും,ഡിജിറ്റല്‍ പെയിന്റിംഗ് നാലാം സ്ഥാനവും കരസ്ഥമാക്കിയതോടൊപ്പം അഗ്രിഗേറ്റ് ഫസ്റ്റും നേടി.തുടര്‍ച്ചയായി നാലാം പ്രാവശ്യമാണ് ഉപജില്ലാമത്സരത്തില്‍ അഗ്രിഗേറ്റ് ഫസ്റ്റ് നേടുന്നത്. റവന്യൂമത്സരത്തില്‍ മലയാളം ടൈപ്പിംഗ് ഒന്നാംസ്ഥാനവും ,ഐ ടി പ്രൊജക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സംസ്ഥാന തലമത്സരത്തില്‍ എയ്ഞ്ചല്‍ ബെന്നി ഐ ടി പ്രൊജക്ടിന് രണ്ടാം കരസ്ഥമാക്കി." | ||
# '''6.ലാംഗ്വേജ് ക്ലബ്ബ്''' | # '''6.ലാംഗ്വേജ് ക്ലബ്ബ്''' | ||