"വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14619 (സംവാദം | സംഭാവനകൾ)
14619 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
         ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താൽകാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. ദീർഘകാലമായി ശ്രീ. കെ. കെ ഗോവിന്ദൻ മാസ്റ്ററായിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടൻ ഗോപാലൻ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേർഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.

         ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാൽ, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈൽ എന്നിവിടങ്ങളിലെ മുഴുവൻ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആയിരുന്നു.

        സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരുന്ന ഒരുപാട് വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരായിരുന്നു. ഒരു വലിയ പ്രദേശക്കാരുടെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നത് ഈ വിദ്യാലയത്തിലൂടെയാണ്.
     
  [[വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഭൗതിക സാഹചര്യങ്ങൾ==
== ഭൗതിക സാഹചര്യങ്ങൾ==
"https://schoolwiki.in/വി.ജി.എസ്.എൽ.പി_സ്ക്കൂൾ_മാനന്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്