"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
വിദ്യാലയ ചരിത്രം | വിദ്യാലയ ചരിത്രം | ||
ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ തിലകക്കുറിയായി 75 വര്‍ഷത്തിലധികമായി നിലകൊള്ളിന്ന പെണ്‍പള്ളിക്കൂടമാണ് സെന്റ് പഫ്രാന്‍സിസ് ഹൈസ്ക്കുള്‍ ഫോര്‍ ഗേള്‍സ്. | |||
അച്ചടിപ്രചാരത്തിലാക്കുന്നതിന് മുമ്പ് സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും,പാവപ്പെട്ടവര്‍ക്കും,സ്ത്രീകള്‍ക്കും വിദ്യഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കര്‍ത്തവ്യം കര്‍മലീത്ത സന്യാസിനിയായ ദൈവദാസി മദര്‍ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയില്‍ സ്ത്രീ നവോത്ഥാനത്തിന് തിരി കൊളുത്തിയ മദര്‍ ഏലീശ്വായുടെയും പിന്‍ഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ല്‍ ആലുവയില്‍ മദര്‍ മാഗ്ദലിന്റെ നേതൃത്ത്വത്തില്‍ അന്നത്തെ സെന്റ് ഫ്രാന്‍സീസ് പള്ളിയുടെ വികാരിയും കര്‍മ്മയോഗിനികളായ സിസ്റ്റേഴ്സും രക്തം വിയര്‍ത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാന്‍സിസ് ഹൈസ്ക്കൂള്‍ ആലുവ. | |||
അഭിവന്ദ്യ ഏയ്‍ഞ്ചല്‍ മേരി പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോണ്‍വെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകള്‍ക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ല്‍ 1,2 ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു. അതേസമയം തന്നെ ആ | |||
വ മുന്‍സിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂള്‍ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒടുവില്‍ ദിവാന്റെ കല്‍പന പ്രകാരം 1932 ല്‍ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡില്‍ സ്ക്കൂള്‍ ഉത്തരവായി. പിന്നിട് 1940-ല്‍ ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാര്‍ത്ഥധിനികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടു 2000 ത്തില്‍ പ്ലസ് ടു ക്ലാസുകള്‍ അനുവദിക്കുകയുണ്ടായി. 2004-2005ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. | |||
ഈ വിദ്യാലയത്തില്‍ ഇന്ന് യു പി ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളില്‍ 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ അധ്യയനം നടത്തിവരുന്നു. | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||