"ഇതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'# <big>സ്കൗട്ട് ഗൈഡ്</big>' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
# <big> | # <big>ഒാണാഘോഷം</big> | ||
* കേരളീയരുടെ ദേശീയാഘോഷം വര്‍ണ്ണപ്പൊലിമയോടെ ഈ വര്‍ഷം സ്കൂളില്‍ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തില്‍ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു. തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളില്‍ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവര്‍ക്ക് ഒാണക്കിറ്റു നല്‍കല്‍ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി. | |||
11:31, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
- ഒാണാഘോഷം
- കേരളീയരുടെ ദേശീയാഘോഷം വര്‍ണ്ണപ്പൊലിമയോടെ ഈ വര്‍ഷം സ്കൂളില്‍ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തില്‍ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു. തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളില്‍ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവര്‍ക്ക് ഒാണക്കിറ്റു നല്‍കല്‍ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.