"എ.യു.പി.എസ്. തൃപ്പനച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|A.U.P.S.TRIPPANACHI}}
{{prettyurl|A.U.P.S.TRIPPANACHI}}
{{Infobox School
{{Infobox AEOSchool
| സ്ഥലപ്പേര്= തൃപ്പനച്ചി
| സ്ഥലപ്പേര്= തൃപ്പനച്ചി
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 12: വരി 12:
| സ്കൂള്‍ വെബ് സൈറ്റ്= aupstrippanachi.com
| സ്കൂള്‍ വെബ് സൈറ്റ്= aupstrippanachi.com
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കിഴിശ്ശേരി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി  
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി  

20:28, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്. തൃപ്പനച്ചി
വിലാസം
തൃപ്പനച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2016Sabarish





ചരിത്രം

മലപ്പുറം ജില്ലയിലെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പുൽപ്പറ്റ പഞ്ചായത്ത്. തൃപ്പനച്ചി എന്ന ഗ്രാമത്തിൽ 1915ൽ നാടിന്റെ വിദ്യാദീപമായി പ്രകാശിച്ചു തുടങ്ങിയ ഈ വിദ്യാലയം കഴിഞ്ഞ വർഷം ശതാബ്ദി ആഘോഷിച്ചു.സ്കൂൾപടി ആലുങ്ങ പറമ്പിൽ തുടക്കം കുറിച്ച ഈ വിദ്യാലയം 1947 ഓടു കൂടി പുതിയ കാമ്പസിലേക്കു നീങ്ങി.1952 ഓടു കൂടി യു .പി സ്കൂളായി മാറി .കുമാരൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ.ഗോവിന്ദൻ മാസ്റ്ററുടെ മാനേജ്മെന്റിൽ സ്ക്കൂൾ പുരോഗതിയുടെ പടവുകൾ കയറി കൊണ്ടിരുന്നു. 1982ൽ ശാരദാമ്മ മാനേജറായി.. ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഭംഗിയായി നടത്തിപ്പോന്നു.2004 ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറിയും വന്നു. 2012 ൽ കെ.വി മുഹമ്മദ് ഹുസൈൻ വാഴക്കാട് പുതിയ മാനേജ്മെന്റ് സ്ക്കൂൾ ഏറ്റെടുത്തു .നിലവിൽ 54 അധ്യാപകരും 1772 വിദ്യാർത്ഥികളും ഈ സ്കൂളിൽ ഉണ്ട്.

നേട്ടങ്ങള്‍

തുടർച്ചയായി 11 വർഷം കിഴിശ്ശേരി ഉപജില്ല കലാമേള,കായിക മേള ശാസ്ത്രമേള ചാമ്പ്യൻമാർ. ഹിന്ദി കലോത്സവം, ഗാന്ധി കലോത്സവം, വിദ്യാരംഗം തുടങ്ങിയവയിൽ ഉപജില്ലാ ചാമ്പ്യൻമാർ .ജില്ലാ ശാസ്ത്രമേള ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം ,സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ എ ഗ്രേഡ്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.

സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.

സ്കൂള്‍ ബസ് സൗകര്യം.

കംപ്യൂട്ടര്‍ ലാബ് &മിനി സ്മാര്‍ട്ട് റൂം (യു.പി വിഭാഗം)

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

ജെ. ആര്‍. സി

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

സഞ്ചയിക

ഒപ്പം ഒപ്പത്തിനൊപ്പം (വിജയഭേരി )

സ്റ്റുഡന്റ്സ് എൻറിച്ച്മെന്റ് പ്രോ ഗ്രാം

മറ്റു പ്രവര്‍ത്തനങ്ങള്‍

വിദ്യാ വാണി(കുട്ടികളുടെ റേഡിയോ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി വിദ്യാ വാണി വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു.

ഒൗഷധ സസ്യ ത്തോട്ടം

പച്ചക്കറിത്തോട്ടം

സ്മാര്‍ട്ട് ക്ളാസ്സ് റൂം

സ്ക്കൂള്‍ വെബ് സൈററ്.

വിദ്യാരംഗം കലാവേദി

ഗൂഗിള്‍ മാപ്പ്

{{#Multimaps: 11.154453, 76.039889| width=600px | zoom=11 }}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._തൃപ്പനച്ചി&oldid=162079" എന്ന താളിൽനിന്ന് ശേഖരിച്ചത്