"ജി.എൽ.പി.എസ്. പരതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ചരിത്രം |
||
| വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
മുതുവല്ലുര്‍ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ല്‍ സ്ഥാപിതമായ വിദ്യാലയം.പരതക്കാട് എന്ന ഗ്രാമത്തിന്‍റെ നന്മകള്‍ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാര്‍ന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.കോപ്പിലാന്‍ കുടുംബം വക വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 2004-ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. | മുതുവല്ലുര്‍ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ല്‍ സ്ഥാപിതമായ വിദ്യാലയം.പരതക്കാട് എന്ന ഗ്രാമത്തിന്‍റെ നന്മകള്‍ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാര്‍ന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.കോപ്പിലാന്‍ കുടുംബം വക വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 2004-ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി.അനേകം ചരിത്രഘട്ടങ്ങളെ പിന്നിട്ട് ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ പുതിയ പാദയിലാണ്. | ||
==ബന്ധപെടലുകള്‍== | ==ബന്ധപെടലുകള്‍== | ||
23:22, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എൽ.പി.എസ്. പരതക്കാട് | |
|---|---|
| വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 08-12-2016 | 18219 |
ചരിത്രം
മുതുവല്ലുര്‍ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ല്‍ സ്ഥാപിതമായ വിദ്യാലയം.പരതക്കാട് എന്ന ഗ്രാമത്തിന്‍റെ നന്മകള്‍ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാര്‍ന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.കോപ്പിലാന്‍ കുടുംബം വക വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 2004-ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി.അനേകം ചരിത്രഘട്ടങ്ങളെ പിന്നിട്ട് ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ പുതിയ പാദയിലാണ്.
ബന്ധപെടലുകള്‍
പ്രധാനാധ്യാപകന്‍ -9400624689
എസ്. എം .സി പ്രസിഡണ്ട് -9567207433
മികവുകള്‍
മികവുള്ള അധ്യാപക-രക്ഷാകര്‍തൃബന്ധം. വൃത്തിയുള്ള പരിസരം. കര്‍മ്മോല്‍സുകരായ അധ്യാപകര്‍. ചുറ്റുമതില്‍. നല്ല ക്ലാസ് മുറികള്‍. കൃത്യമായ ഉച്ചഭക്ഷണ കമ്മറ്റി, സിപിടിഎ, എംറ്റിഎ, എസ്ആര്‍ജി അവലോകനങ്ങള്‍
തനത്പരിപാടികള്‍
1 വികാസവാണി 2 നല്ല മലയാളം 3 ഫ്ലാഷ് എക്സ്പരിമെന്‍റ് 4 ഉയരവും തൂക്കവും 5 മാസ് ഡ്രില്‍ 6 ഒന്നിച്ചു കളിക്കാം 7 സദ്‌ഗുണ അവാര്‍ഡ് 8കുഞ്ഞുണ്ണിയുടെ മരക്കട്ടകള്‍ 9 ഗ്രാമസഭയിലേക്ക് 10 നാട്ടിലെ മഹാത്മാവ്