"ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chilakkoor260 (സംവാദം | സംഭാവനകൾ)
Chilakkoor260 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1920 ജൂൺ 1 തീയതിയാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് മജിസ്‌ട്രേറ്റിന്റെ സ്‌കൂൾ എന്നപേരിൽ  അറിയപ്പെട്ടിരുന്ന  ഒരു മാനേജ്‌മെന്റ്  പ്രൈമറി സ്കൂളാണ് ഇപ്പോഴത്തെ ജി.എം.എൽ .പി .എസ്‌ ചിലക്കൂർ 8 രൂപ സർക്കാരിൽ നിന്നും ഗ്രാന്റ് ലഭിച്ചിരുന്നു .101  ൽ പരം വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഇപ്പോഴത്തെ രീതി രൂപപ്പെട്ടത് സർ സി.പി.രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാൽക്കരണ നയം കൊണ്ടാണ് .1 രൂപ പ്രതിഫലം നൽകി സർക്കാർ ഏറ്റെടുത്തു .ന്യൂനപക്ഷങ്ങളെകൂടി പരിഗണിച്ചത് കൊണ്ടാണ് സ്കൂളിനോടൊപ്പം മുസ്ലിം എന്ന പേർ ലഭിച്ചത് .ഹബീബുള്ളദിവാൻ നയിച്ചതു  കൊണ്ടായിരിക്കാം മുസ്ലിം എന്നപേർ ലഭിച്ചതെന്ന് മറ്റൊര് അഭിപ്രായവുമൂണ്ട് .
1920 ജൂൺ 1 തീയതിയാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് മജിസ്‌ട്രേറ്റിന്റെ സ്‌കൂൾ എന്നപേരിൽ  അറിയപ്പെട്ടിരുന്ന  ഒരു മാനേജ്‌മെന്റ്  പ്രൈമറി സ്കൂളാണ് ഇപ്പോഴത്തെ ജി.എം.എൽ .പി .എസ്‌ ചിലക്കൂർ 8 രൂപ സർക്കാരിൽ നിന്നും ഗ്രാന്റ് ലഭിച്ചിരുന്നു .101  ൽ പരം വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഇപ്പോഴത്തെ രീതി രൂപപ്പെട്ടത് സർ സി.പി.രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാൽക്കരണ നയം കൊണ്ടാണ് .1 രൂപ പ്രതിഫലം നൽകി സർക്കാർ ഏറ്റെടുത്തു .ന്യൂനപക്ഷങ്ങളെകൂടി പരിഗണിച്ചത് കൊണ്ടാണ് സ്കൂളിനോടൊപ്പം മുസ്ലിം എന്ന പേർ ലഭിച്ചത് .ഹബീബുള്ളദിവാൻ നയിച്ചതു  കൊണ്ടായിരിക്കാം മുസ്ലിം എന്നപേർ ലഭിച്ചതെന്ന് മറ്റൊര് അഭിപ്രായവുമൂണ്ട് .തീരദേശമേഖലയിൽ ഉൾപ്പെട്ട വിദ്യാലയം ആണ് ഇത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്._ചിലക്കൂർ,_വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്