ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 1: വരി 1:
==2016-17 ലെ വിവിധ JRC പ്രവര്‍ത്തനങ്ങള്‍==
==2016-17 ലെ വിവിധ JRC പ്രവർത്തനങ്ങൾ==
*ലഹരി വിരുദ്ധ ബോധവല്‍ക്കരണം
*ലഹരി വിരുദ്ധ ബോധവൽക്കരണം
കുട്ടികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ വാക്യങ്ങള്‍ എഴുതി ചാര്‍ട്ടുകളില്‍ പ്രദര്‍ശിപ്പിച്ചു.
കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ വാക്യങ്ങൾ എഴുതി ചാർട്ടുകളിൽ പ്രദർശിപ്പിച്ചു.
പ്രദര്‍ശനത്തിനു ശേഷം കുട്ടികളില്‍നിന്നും feed back എഴുതി വാങ്ങി.
പ്രദർശനത്തിനു ശേഷം കുട്ടികളിൽനിന്നും feed back എഴുതി വാങ്ങി.


*അനാഥാലയ സന്ദര്‍ശനം
*അനാഥാലയ സന്ദർശനം
പള്ളുരുത്തി റിലീഫ് സെറ്റില്‍മെന്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച ബിസ്കറ്റുകള്‍ ,
പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റ് സന്ദർശിച്ച് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ബിസ്കറ്റുകൾ ,
ടൂത്ത് പേസ്റ്റ് , പഴവര്‍ഗ്ഗങ്ങള്‍ ഇവ നല്‍കി.
ടൂത്ത് പേസ്റ്റ് , പഴവർഗ്ഗങ്ങൾ ഇവ നൽകി.


*സ്നേഹ സ്പര്‍ശം
*സ്നേഹ സ്പർശം
സ്കൂളിന്റെ ചാരിറ്റി ഫണ്ടായ സ്നേഹ സ്പര്‍ശത്തിലേക്ക് JRC കുട്ടികളുടെ നേതൃത്വത്തില്‍
സ്കൂളിന്റെ ചാരിറ്റി ഫണ്ടായ സ്നേഹ സ്പർശത്തിലേക്ക് JRC കുട്ടികളുടെ നേതൃത്വത്തിൽ
വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം സ്വരൂപിക്കുന്നു.  
വിദ്യാർത്ഥികളിൽ നിന്ന് പണം സ്വരൂപിക്കുന്നു.  


*പ്ളാസ്റ്റിക് വിമുക്ത ക്യാംപസ്
*പ്ളാസ്റ്റിക് വിമുക്ത ക്യാംപസ്
പ്ളാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികള്‍ നിര്‍മ്മിച്ച്
പ്ളാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികൾ നിർമ്മിച്ച്
സ്കൂളില്‍ എത്തിക്കുകയും പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധ വല്‍ക്കരണത്തിന്റെ
സ്കൂളിൽ എത്തിക്കുകയും പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധ വൽക്കരണത്തിന്റെ
ഭാഗമായി അവ സമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.
ഭാഗമായി അവ സമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.




[[പ്രമാണം:26056 JRCഅംഗങ്ങള്‍.JPG|thumb|left|JRC Members with Co-ordinator T.K.Beena]]
[[പ്രമാണം:26056 JRCഅംഗങ്ങൾ.JPG|thumb|left|JRC Members with Co-ordinator T.K.Beena]]
[[പ്രമാണം:26056 വൃക്ഷത്തൈനടുന്നു.JPG|thumb|center|Haritha Keralam Dy.HM. planting the seedling]]
[[പ്രമാണം:26056 വൃക്ഷത്തൈനടുന്നു.JPG|thumb|center|Haritha Keralam Dy.HM. planting the seedling]]
<!--visbot  verified-chils->

13:04, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

2016-17 ലെ വിവിധ JRC പ്രവർത്തനങ്ങൾ

  • ലഹരി വിരുദ്ധ ബോധവൽക്കരണം

കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ വാക്യങ്ങൾ എഴുതി ചാർട്ടുകളിൽ പ്രദർശിപ്പിച്ചു. പ്രദർശനത്തിനു ശേഷം കുട്ടികളിൽനിന്നും feed back എഴുതി വാങ്ങി.

  • അനാഥാലയ സന്ദർശനം

പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റ് സന്ദർശിച്ച് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ബിസ്കറ്റുകൾ , ടൂത്ത് പേസ്റ്റ് , പഴവർഗ്ഗങ്ങൾ ഇവ നൽകി.

  • സ്നേഹ സ്പർശം

സ്കൂളിന്റെ ചാരിറ്റി ഫണ്ടായ സ്നേഹ സ്പർശത്തിലേക്ക് JRC കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് പണം സ്വരൂപിക്കുന്നു.

  • പ്ളാസ്റ്റിക് വിമുക്ത ക്യാംപസ്

പ്ളാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികൾ നിർമ്മിച്ച് സ്കൂളിൽ എത്തിക്കുകയും പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധ വൽക്കരണത്തിന്റെ ഭാഗമായി അവ സമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.


പ്രമാണം:26056 JRCഅംഗങ്ങൾ.JPG
JRC Members with Co-ordinator T.K.Beena
Haritha Keralam Dy.HM. planting the seedling