"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
[[പ്രമാണം:26056 JRCഅംഗങ്ങള്‍.JPG|thumb|left|JRC Members with Co-ordinator T.K.Beena]] | [[പ്രമാണം:26056 JRCഅംഗങ്ങള്‍.JPG|thumb|left|JRC Members with Co-ordinator T.K.Beena]] | ||
[[പ്രമാണം:26056 വൃക്ഷത്തൈനടുന്നു.JPG|thumb|center|Haritha Keralam Dy.HM. planting the seedling]] | |||
15:18, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
2016-17 ലെ വിവിധ JRC പ്രവര്‍ത്തനങ്ങള്‍
- ലഹരി വിരുദ്ധ ബോധവല്‍ക്കരണം
കുട്ടികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ വാക്യങ്ങള്‍ എഴുതി ചാര്‍ട്ടുകളില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തിനു ശേഷം കുട്ടികളില്‍നിന്നും feed back എഴുതി വാങ്ങി.
- അനാഥാലയ സന്ദര്‍ശനം
പള്ളുരുത്തി റിലീഫ് സെറ്റില്‍മെന്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച ബിസ്കറ്റുകള്‍ , ടൂത്ത് പേസ്റ്റ് , പഴവര്‍ഗ്ഗങ്ങള്‍ ഇവ നല്‍കി.
- സ്നേഹ സ്പര്‍ശം
സ്കൂളിന്റെ ചാരിറ്റി ഫണ്ടായ സ്നേഹ സ്പര്‍ശത്തിലേക്ക് JRC കുട്ടികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം സ്വരൂപിക്കുന്നു.
- പ്ളാസ്റ്റിക് വിമുക്ത ക്യാംപസ്
പ്ളാസ്റ്റിക് വിമുക്ത ക്യാംപസ് എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികള്‍ നിര്‍മ്മിച്ച് സ്കൂളില്‍ എത്തിക്കുകയും പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധ വല്‍ക്കരണത്തിന്റെ ഭാഗമായി അവ സമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.