"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
h
033056 (സംവാദം | സംഭാവനകൾ)
വരി 117: വരി 117:
'''u) പതിക്കല്ലും ആചാരവും'''  
'''u) പതിക്കല്ലും ആചാരവും'''  

മാന്നാനം കൊട്ടാരം ദേവീ ക്ഷേത്രത്തിന് അടുത്തുള്ള സ്ഥലമാണ് "കളമ്പു കാട്ടു മല" പണ്ട് കാലങ്ങളിൽ അധികം ആൾ പാർപ്പും, സഞ്ചാരവും ഇല്ലാതെ കിടന്ന, "കളബു കാട്ട്" നായന്മാരുടെ സ്ഥലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ് പതിക്കല്ലും പാറകൂട്ടവും 2 സ്ഥലങ്ങളിലായി പല ആകൃതിയിലുള്ള പാറക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളോളം "പുലയരും പറയരും" തങ്ങളുടെ ആരാധനാ മൂർത്തികൾക്ക് വെച്ച് സേവ ചെയ്ത് പോന്നിരുന്നു. ആണ്ടിലൊരിക്കൽ പിതാക്കന്മാർക്ക് പൂജയും വഴിപാടുമായി മൂർത്തി സേവ ചെയ്ത് പോന്നിരുന്നു വെന്നും, അടുത്തകാലം വരെ പിൻതലമുറക്കാർ സേവ ആചരിച്ചു പോന്നിരുന്നുവെന്നും പഴമക്കാർ പറയുന്നുണ്ട്. ആ സ്ഥലത്ത് ഇന്നും പാറക്കൂട്ടങ്ങൾ അവശേഷിക്കുന്നുണ്ട്.
മാന്നാനം കൊട്ടാരം ദേവീ ക്ഷേത്രത്തിന് അടുത്തുള്ള സ്ഥലമാണ് "കളമ്പു കാട്ടു മല" പണ്ട് കാലങ്ങളിൽ അധികം ആൾ പാർപ്പും, സഞ്ചാരവും ഇല്ലാതെ കിടന്ന, "കളബു കാട്ട്" നായന്മാരുടെ സ്ഥലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ് പതിക്കല്ലും പാറകൂട്ടവും 2 സ്ഥലങ്ങളിലായി പല ആകൃതിയിലുള്ള പാറക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളോളം "പുലയരും പറയരും" തങ്ങളുടെ ആരാധനാ മൂർത്തികൾക്ക് വെച്ച് സേവ ചെയ്ത് പോന്നിരുന്നു. ആണ്ടിലൊരിക്കൽ പിതാക്കന്മാർക്ക് പൂജയും വഴിപാടുമായി മൂർത്തി സേവ ചെയ്ത് പോന്നിരുന്നുവെന്നും, അടുത്തകാലം വരെ പിൻതലമുറക്കാർ സേവ ആചരിച്ചു പോന്നിരുന്നുവെന്നും പഴമക്കാർ പറയുന്നുണ്ട്. ആ സ്ഥലത്ത് ഇന്നും പാറക്കൂട്ടങ്ങൾ അവശേഷിക്കുന്നുണ്ട്.

'''(v) സെന്റ്  ജോസഫ് ആശുപത്രി (പെരുമാലി)'''  
'''(v) സെന്റ്  ജോസഫ് ആശുപത്രി (പെരുമാലി)'''  
വരി 130: വരി 130:

പ്രാചീന കാലത്തിന്റെ ശേഷിപാണ് ചാത്തു ചാത്തുണ്ണി പാറ. വലിയ കല്ലുകൾ കൊണ്ട് കൊത്തു പണികൾ തീർത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് ഈ ഗുഹയ്ക്കുള്ളിൽ പാർത്തിരുന്നുവെന്നാണ് ഐതിഹ്യം. പഴമക്കാരുടെ ഓർമ്മയിൽ വലിയ കരിങ്കൽ പറകൾ നിറഞ്ഞ വളരെ ഉയരം കൂടിയ പ്രദേശമായിരുന്നു ഇവിടം. ഇടയ്ക്കിടയ്ക്ക് കുറച്ച് ഗുഹകളും ഉണ്ടായിരുന്നു. പാണ്ഡവർ ഇവിടെ താമസിച്ചിരുന്ന കാലത്ത് ഒരു രാക്ഷസൻ ഏറെ ദൂരത്തല്ലാത്ത ഒരു കരയിൽ ജനങ്ങൾക്ക് ഉപദ്രവം ഉണ്ടാകിയെന്നും, സഹികെട്ട ജനങ്ങൾ അർജ്ജുനനെ കണ്ട് തങ്ങളെ രക്ഷിക്കണമെന്നും അപേക്ഷിച്ചു. അർജ്ജുനൻ രാക്ഷസനെ നേരിടാൻ ഇറങ്ങി തിരിച്ചു. അങ്ങനെ അർജ്ജുനൻ വിലൂന്നിയ സ്ഥലമാണ് പിന്നീട് "വില്ലൂന്നി" എന്ന് അറിയപ്പെട്ടിരുന്നതെന്നും ഐതിഹ്യമുണ്ട്. രാക്ഷസനെ വധിച്ച അർജ്ജുനനെ ജനങ്ങൾ ആർപ്പുവിളിയോടെ എതിരേറ്റു. അങ്ങനെ ആർപ്പു വിളിച്ച കരയാണ് പിന്നീട് "ആർപ്പൂക്കര"യായി മാറിയതെന്നും ഒരു കഥ നിലനിൽക്കുന്നുണ്ട്. മാന്നാനത്തിൻ്റെ തൊട്ടടുത്തുള്ള കരകളാണ് 'വിലൂന്നി'യും 'ആർപ്പൂക്കര'യും.

'''മാന്നാനത്തിന്റെ പ്രമുഖർ'''
മാന്നാനം എന്ന പ്രദേശം ഒരു ചെറിയ ഗ്രാമമാണെങ്കിലും മാന്നാനത്തിനു വേണ്ടി വിലപ്പെട്ട സംഭാവനകൾ നൽകിയവർ നിരവധിയാണ്. മാന്നാനത്തിൻ്റെ ചരിത്രത്തിൽ അവർക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് മാന്നാനത്തെപ്പറ്റി പറയുമ്പോൾ ഈ വ്യക്തികളെ വിസ്മരിക്കുന്നത് ഉചിതമല്ലല്ലോ.
'''(a) ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ്'''
സെൻ്റ് എഫ്രേംസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയായ ഡോ.സി.വി.ആനന്ദബോസ് കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. ഇന്ത്യൻ നാളികേര വികസന ബോർഡ് ചെയർമാൻ, നാഫെഡ് ചെയർമാൻ എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. കേരളാ കേഡറിൽ ഇന്ത്യാ ഗവൺമെൻ്റ് സെക്രട്ടറി പദവിയുള്ള ഐ.എ.എസ് ഓഫീസറായ ആനന്ദബോസ് ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ്, യു.എൻ. ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ്, നാഷണൽ ഹാബിറ്റാറ്റ് അവാർഡ് തുങ്ങിയവയുൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പിലാനി ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി 12  ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ കളക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, അറ്റോമിക് എനർജി എഡ്യൂഷൻ സൊസൈറ്റി ചെയർമാൻ, കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി തുടങ്ങിയ വിവിധ പദവികൾ അലങ്കരിച്ചു. അദ്ദേഹത്തിൻ്റെ അതിസമർത്ഥമായ സാരഥ്യത്തിൽ പരിസ്ഥിതിക്കനുയോജ്യമായ ചെലവു കുറഞ്ഞ അതിമനോഹരമായ കെട്ടിടങ്ങൾ നിർമിച്ച് നിർമിതി കേന്ദ്രം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. സ്വദേശമായ മാന്നാനം കേരളത്തിലെ പ്രഥമ പരിസ്ഥിതി ഗ്രാമമാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ശ്രീ .പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിൻ്റെ കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി സി.വി ആനന്ദബോസ് അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധസമിതിയെ സുപ്രീം കോടതി നിയമിച്ചു.
'''(b) ഷെവലിയർ വി.സി ജോർജ്'''
സെന്റ് എഫ്രേംസിലെ പൂർവ്വവിദ്യാർത്ഥിയായ ഷെവലിയർ വി.സി ജോർജ് വിദ്യാഭാസ പ്രവർത്തകനും ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. 'നിധീരിക്കൽ മാണിക്കത്തനാർ' എന്ന ജീവചരിത്രകൃതി ശ്രദ്ധേയമാണ്. ലത്തീൻ, ഫ്രഞ്ച്, പോർട്ടുഗൽ, സംസ്കൃതം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം നേടിയിരുന്നു. ദീർഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പതിനാലോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഷെവലിയർ (1971) സ്ഥാനം നൽകി മാർപാപ്പ അദ്ദേഹത്തെ ആദരിച്ചു.