"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
{| class="wikitable"
{| class="wikitable"
|+
|+
!a
![[പ്രമാണം:19833 samoohyam 42.jpg|നടുവിൽ|ലഘുചിത്രം]]
!b
![[പ്രമാണം:19833 samoohyam 18.jpg|ലഘുചിത്രം]]
!c
![[പ്രമാണം:19833 samoohyam 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
|-
|-
!d
![[പ്രമാണം:19833 samoohyam 36.jpg|ഇടത്ത്‌|ലഘുചിത്രം]]
!e
![[പ്രമാണം:19833 samoohyam 15.jpg|നടുവിൽ|ലഘുചിത്രം]]
!f
![[പ്രമാണം:19833 samoohyam 20.jpg|ലഘുചിത്രം]]
|}
|}
[[പ്രമാണം:19833 samoohyam 18.jpg|ലഘുചിത്രം]]
[[പ്രമാണം:19833 samoohyam 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:19833 samoohyam 42.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19833 samoohyam 15.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19833 samoohyam 36.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19833 samoohyam 20.jpg|ലഘുചിത്രം]]

22:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് സാമ്പത്തികമായും മറ്റും ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. തവനൂർ പ്രതീക്ഷാ ഭവനിലെ നിരാലംബർക്കായി വിദ്യാർത്ഥികൾ സ്വന്തം വീടുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഒരുമിച്ചുകൂടിയ വസ്ത്രങ്ങൾ ശേഖരിച്ച് കൊളപ്പുറം നവകേരള മുഖേന തവനൂരിലെത്തിച്ച് മാതൃകയായിരുന്നു.

മുൻവർഷങ്ങളിൽ കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലേക്കും  ഈ വർഷം പുതുതായി രൂപം കൊണ്ട പുകയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്കുമായി വലിയ സംഖ്യകൾ ശേഖരിച്ചും വിദ്യാർഥികൾ സേവനത്തിൽ മുന്നിട്ട് നിന്നു.

മുൻവർഷം വിദ്യാലയത്തിൽ ആരംഭിച്ച സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവർക്ക് പി.ടി.എ നൽകിയ കളിമൺ കുഞ്ചികളിൽ ഒരു വർഷമായി ശേഖരിച്ച നാണയങ്ങൾ സഹപാഠിയായ അജ്നാസിന് കൈമാറിയതും വിദ്യാലയത്തിൽ എത്തിയ അന്ധരായ രണ്ട് സുഹൃത്തുക്കളുടെ ഗാനമേള ആസ്വദിച്ച ശേഷം അവരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്കായി വലിയ സംഖ്യകൾ പിരിച്ച് നൽകിയതും ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിലെത്തി ചങ്ങാതി ചെപ്പ് കൈമാറിയതും വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്നു. ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്.