"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
സ്കൂൾ വികസനത്തിന്റെ വഴിയിൽ 2012ൽ സർക്കാർ ഫണ്ടിൽ നിന്നു പണികഴിപ്പിച്ച പ്രധാന മന്ദിരവും കളിസ്ഥലവും ഇന്ന് ഗവൺമെന്റ് ആർട്സ് കോളേജ് , കുളത്തൂർ പ്രവർത്തനത്തിക്കാനായി ഉപയോഗിക്കുന്നു.  
സ്കൂൾ വികസനത്തിന്റെ വഴിയിൽ 2012ൽ സർക്കാർ ഫണ്ടിൽ നിന്നു പണികഴിപ്പിച്ച പ്രധാന മന്ദിരവും കളിസ്ഥലവും ഇന്ന് ഗവൺമെന്റ് ആർട്സ് കോളേജ് , കുളത്തൂർ പ്രവർത്തനത്തിക്കാനായി ഉപയോഗിക്കുന്നു.  


തുടർന്ന് സ്കൂളിന്റെ ചുറ്റുമതിൽ, പുതിയ കളിസ്ഥലം,  സ്കൂളിന്റെ പുതിയ പ്രധാനമന്ദിരം എന്നിവ നെയ്യാറ്റിൻകര എം.എൽ.എ. മാർ ആയിരുന്ന ശ്രീ. സെൽവരാജ്, ശ്രീ. കെ.ആൻസലൻ എന്നിവരുടെ ശ്രമഫലമായി ഉണ്ടായി. സ്കൂളിന്റെ പ്രൗഢ ഗംഭീര പ്രധാന മന്ദിര ഉദ്ഘാദനം 2021 ഫെബ്രുവരി 16നു എം.എൽ.എ. ശ്രീ. കെ.ആൻസലന്റെ അദ്ധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിച്ചു.
തുടർന്ന് സ്കൂളിന്റെ ചുറ്റുമതിൽ, പുതിയ കളിസ്ഥലം,  സ്കൂളിന്റെ പുതിയ പ്രധാനമന്ദിരം എന്നിവ നെയ്യാറ്റിൻകര എം.എൽ.എ. മാർ ആയിരുന്ന ശ്രീ. സെൽവരാജ്, ശ്രീ. കെ.ആൻസലൻ എന്നിവരുടെ ശ്രമഫലമായി ഉണ്ടായി. സ്കൂളിന്റെ പ്രൗഢ ഗംഭീര പ്രധാന മന്ദിര ഉദ്ഘാദനം 2021 ഫെബ്രുവരി 16നു എം.എൽ.എ. ശ്രീ. കെ.ആൻസലന്റെ അദ്ധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിച്ചു.{{HSchoolFrame/Pages}}
 
School_Workshop.JPG{{HSchoolFrame/Pages}}
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532536" എന്ന താളിൽനിന്ന് ശേഖരിച്ചത്