"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15349 (സംവാദം | സംഭാവനകൾ)
ഭൗതിക സൗകര്യങ്ങൾ: /സൗകര്യങ്ങൾ
15349 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്  
സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്  

കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A  ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]  
കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A  ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. [[ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
 
സ്കൂളിൽ ബ്രോഡ് ബാൻഡ്, വൈഫൈ, ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് .
 
-വിദ്യാർഥികളുടെ പഠനാവശ്യത്തിനായി രണ്ട്‌ പ്രോജെക്ടറുകൾ ഉണ്ട് .
 
കുട്ടികൾക്കായി 4 കെട്ടിടങ്ങളിലായി ബാത്ത് റൂം സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഒരു  കെട്ടിടം പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ലഭിച്ചതാണ് .
 
സ്കൂളിന് ആവശ്യമായ വെള്ളം  10 ആം വാർഡ് കുടിവെള്ള പദ്ധതിയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .
 
സ്കൂളിനോടെ ചേർന്ന്  കായിക മത്സരങ്ങൾക്ക് അനുയോജ്യമായ കളിസ്ഥലം ഉണ്ട് .
 
കലപരിപാടികൾ നടത്തുന്നതിനായി ആധുനിക സൗകര്യങ്ങളോട്കൂടിയ സ്റ്റേജ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു.
 
== സ്കൂൾ ബസ് ==
== സ്കൂൾ ബസ് ==
ഇന്നത്തെ  കാലത്തു സ്കൂളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സ്കൂൾ ബസ് . യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒറ്റ പെട്ട സ്ഥലങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 1  മുതൽ സ്കൂൾ ബസ് ആരംഭിച്ചു .  

"https://schoolwiki.in/ശ്രീജയ_എ_എൽ_പി_എസ്_നൂൽപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്