"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:

ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക് ടോപ്പുകളും 9 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത A3 മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക രഹന ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപിക ഫാരിഷ ബീവി ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചാർജുള്ളത് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

== '''''സയൻസ് ലാബുകൾ''''' ==
== '''''സയൻസ് ലാബുകൾ''''' ==
[[പ്രമാണം:26009 Science.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി ഹൈസ്കൂൾ സെക്ഷനുകൾ ക്കായി സയൻസ് ലാബ് ഹൈ സ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കൻഡറി  വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയഫിസിക്സ് ,കെമിസ്ട്രി, ബോട്ടണി ,സുവോളജി, മാത്സ് ലാബുകൾ, എന്നിവ സജ്ജമാണ് .സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടു കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത് ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട് , ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ , മാനേജ്മെന്റ് എന്നിവരും എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ട്

== '''''ഗതാഗത സൗകര്യം''''' ==
== '''''ഗതാഗത സൗകര്യം''''' ==
[[പ്രമാണം:26009 Bus.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

യുപി ,ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ യാത്രാ വാൻ സ്കൂളിനു സ്പോൺസർ ചെയ്തു .രണ്ടു സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത്. സീനിയർ അധ്യാപിക ആമിന ടീച്ചർ കൺവീനറും , സൂര്യ കേശവൻ സാർ ചെയർമാനുമായ കമ്മിറ്റിയാണ് ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നത് . കുട്ടികളിൽ നിന്നും ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. അതേസമയം സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും ഗതാഗത കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

== '''''സിസിടിവി''''' ==
== '''''സിസിടിവി''''' ==

ഹൈടെക് ക്ലാസ് മുറികൾ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളിൽ സിസിടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും മാനേജ്മെന്റും സംയുക്ത സഹകരണത്തോടെയാണ് സിസിടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ ,സയൻസ് ലാബുകൾ , ലൈബ്രറി വരാന്തകൾ ,ഓഫീസ്, സ്റ്റാഫ് റൂം ,മെയിൻ ഗേറ്റ്, ഗ്രൗണ്ട് ,സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സിസിടിവി ക്യാമറ ഒരുക്കിയിരിക്കുന്നത് . ഹൈസ്കൂൾ ഹയർസെക്കൻഡറി കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സിസിടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ ഹെഡ്മാസ്റ്റർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സിസിടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.

== '''''ടോയ്ലറ്റ് കോംപ്ലക്സ്''''' ==
== '''''ടോയ്ലറ്റ് കോംപ്ലക്സ്''''' ==
[[പ്രമാണം:26009 Toilet.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കൻഡറി വിഭാഗത്തിലെ ആൺകുട്ടികൾ ആയി 14 വാഷ്‌റൂമുകളും ഹയർസെക്കൻഡറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ പെൺകുട്ടികൾക്ക് വേണ്ടി സ്ത്രീസൗഹൃദ ടോയ്ലറ്റ് കോംപ്ലക്സ്  ഒരുക്കിയിട്ടുണ്ട് ,ഇൻസിലേറ്റർ ,വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനുപുറമേ അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു

== '''''വികസന കാഴ്ചപ്പാട്''''' ==
== '''''വികസന കാഴ്ചപ്പാട്''''' ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531192" എന്ന താളിൽനിന്ന് ശേഖരിച്ചത്