"സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|ST.THOMAS HSS THOTTUMUKKAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=262
| ആൺകുട്ടികളുടെ എണ്ണം=245
| പെൺകുട്ടികളുടെ എണ്ണം= 217
| പെൺകുട്ടികളുടെ എണ്ണം= 291
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 328
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 536
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍=   തോമസ് ജോസഫ് 
| പ്രധാന അദ്ധ്യാപകന്‍= തോമസ്  ജോസഫ്   
| പ്രധാന അദ്ധ്യാപകന്‍= തോമസ്  ജോസഫ്   
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി വെള്ളാഞ്ചിറ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= m.jpg
| സ്കൂള്‍ ചിത്രം= m.jpg

10:52, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം
വിലാസം
തോട്ടുമുക്കം

കോഴിക്കോട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-20162759380



കോഴിക്കോട് ജില്ലയില്‍ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് തോമസ് ഹൈസ്കൂള്‍. സെന്‍റ് തോമസ് ചര്‍ച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1983 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1983 ജൂണില്‍ .സെന്‍റ് തോമസ് ചര്‍ച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ സെന്‍റ് തോമസ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയംസ്ഥാപിതമായി..റവ..ഫാദര്‍ മൈക്കിള്‍ വടക്കേടം ആയിരുന്നു പ്രഥമ മാനേജര്‍. .ശ്രീ പോള്‍ മംഗലത്ത് ടീച്ചര്‍ ഇന്‍ ചാര്‍ച്ച് ആയി പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജാഗ്രത സമിതി

മാനേജ്മെന്റ്

സെന്റ് തോമസ്ചര്‍ച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ സജി മങരയില്‍ മാനേജരായും ശ്രീ.തോമസ് ജോസഫ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.പി സോമശേഖരന്‍ നായര്‍‌, പോള്‍ മംഗലത്ത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിപിന്‍ എം ജോര്‍ജ്ജ് - ദേശീയ വോളിബോള്‍ ടീം അംഗം

വഴികാട്ടി

<googlemap version="0.9" lat="11.287002" lon="76.06144" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.243251, 76.017001, ST HS Thottumukkam (A) 11.278922, 76.05895 THOTTUMUKKOM </googlemap>