ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ (മൂലരൂപം കാണുക)
11:50, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2009→ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മൂവാറ്റുപുഴ
(പുതിയ താള്‍: == ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മ…) |
|||
വരി 1: | വരി 1: | ||
== ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മൂവാറ്റുപുഴ == | == ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മൂവാറ്റുപുഴ == | ||
[[ചിത്രം:GMHS MUVATTUPUZHA.jpg]] | |||
ഒന്‍പതു ദശവര്‍ഷക്കാലമായി മൂവാറ്റുപുഴ സഗരിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മോഡല്‍ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്......എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ മാറാടി വില്ലേജില്‍ 18-ാം വര്‍ഡില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ല്‍ സ്ഥാപിതമായതാണ്. എം.എം.വി. ഇംഗ്ലീഷ് ഹൈസ്‌കൂള്‍, ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഗവ. മോഡല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന് 2,00,000/- ത്തിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമ്പത്തായുണ്ട്. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നില്‍ക്കുന്നു. | ഒന്‍പതു ദശവര്‍ഷക്കാലമായി മൂവാറ്റുപുഴ സഗരിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മോഡല്‍ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്......എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ മാറാടി വില്ലേജില്‍ 18-ാം വര്‍ഡില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ല്‍ സ്ഥാപിതമായതാണ്. എം.എം.വി. ഇംഗ്ലീഷ് ഹൈസ്‌കൂള്‍, ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഗവ. മോഡല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന് 2,00,000/- ത്തിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമ്പത്തായുണ്ട്. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നില്‍ക്കുന്നു. |