|
|
| വരി 29: |
വരി 29: |
| }} | | }} |
| ................................ | | ................................ |
| == കാര്യറ ഗവ . വെൽഫെയർ എൽ .പി .എസ് 1 9 5 8 ൽ സ്ഥാപിതമായി .താലവൂർ പഞ്ചായത്തിലെ നെടുവന്നൂർ വാർഡിലെ ഒരു കുന്നുംപുറത്തു ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ ആയിട്ടാണ് ആരംഭം .ഏകദേശം 25 സെന്റ് സ്‌ഥലത്തു ഒരു ഓല മേഞ്ഞ ഷെഡിലായിരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ നടത്തി വന്നത് .പട്ടികജാതി വിഭാഗത്തിലുള്ള കർഷകത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിതമായെങ്കിലും മറ്റു സമുദായങ്ങളിലുള്ള കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നടക്കുന്നതിനുള്ള ഏക ആശ്രയം ഈ വ്ദ്യാലയമായിരുന്നു . ==
| | കാര്യറ ഗവ . വെൽഫെയർ എൽ .പി .എസ് 1 9 5 8 ൽ സ്ഥാപിതമായി .താലവൂർ പഞ്ചായത്തിലെ നെടുവന്നൂർ വാർഡിലെ ഒരു കുന്നുംപുറത്തു ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ ആയിട്ടാണ് ആരംഭം .ഏകദേശം 25 സെന്റ് സ്‌ഥലത്തു ഒരു ഓല മേഞ്ഞ ഷെഡിലായിരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ നടത്തി വന്നത് .പട്ടികജാതി വിഭാഗത്തിലുള്ള കർഷകത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിതമായെങ്കിലും മറ്റു സമുദായങ്ങളിലുള്ള കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നടക്കുന്നതിനുള്ള ഏക ആശ്രയം ഈ വ്ദ്യാലയമായിരുന്നു |
|
| |
|
| == ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെൽഫെയർ എൽ പി സ്കൂൾ നെടുവന്നൂർ എന്നായിരുന്നു .ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെല്ലാം സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതോടുകൂടി ഈ സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി .കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട വിദ്യാഭ്യാസ ഉപജില്ലയിലായിരുന്നു ഈ വിദ്യാലയം .ക്രമേണ സ്കൂൾ കെട്ടിടം ബലക്ഷയമാവുകയും ക്ലാസ് നടത്താൻ പറ്റാത്ത സ്ഥിതിയാലുവുകയും ചെയ്തു .കുറച്ചുകാലം സമീപത്തുള്ള തോണി ക്കോട് ഭാസ്കരൻ പിള്ള എന്ന ആളിന്റെ വീട്ടിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .അതിനു ശേഷമാണ് വിളക്കുടി പഞ്ചായത്തിൽ കാര്യറയിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് .അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ .വി ബാലകൃഷ്ണൻ നായരും നാട്ടുകാരും ചേർന്ന് കാര്യറയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഒരു ഓലഷെഡ് നിർമിച്ചു വിദ്യാലയം നടത്തിപ്പോന്നു .ഷെഡും കാലക്രമത്തിൽ ബലക്ഷയമായപ്പോൾ ,അദ്ദേഹത്തിന്റെ രണ്ടു മുറിയുള്ള വീട് തന്നെ വാടക കൂടാതെ സ്കൂൾ നടത്തിപ്പിന് വിട്ടു തന്നു .അങ്ങനെ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലായി. ==
| | ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെൽഫെയർ എൽ പി സ്കൂൾ നെടുവന്നൂർ എന്നായിരുന്നു .ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെല്ലാം സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതോടുകൂടി ഈ സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി .കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട വിദ്യാഭ്യാസ ഉപജില്ലയിലായിരുന്നു ഈ വിദ്യാലയം .ക്രമേണ സ്കൂൾ കെട്ടിടം ബലക്ഷയമാവുകയും ക്ലാസ് നടത്താൻ പറ്റാത്ത സ്ഥിതിയാലുവുകയും ചെയ്തു .കുറച്ചുകാലം സമീപത്തുള്ള തോണി ക്കോട് ഭാസ്കരൻ പിള്ള എന്ന ആളിന്റെ വീട്ടിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .അതിനു ശേഷമാണ് വിളക്കുടി പഞ്ചായത്തിൽ കാര്യറയിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് .അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ .വി ബാലകൃഷ്ണൻ നായരും നാട്ടുകാരും ചേർന്ന് കാര്യറയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഒരു ഓലഷെഡ് നിർമിച്ചു വിദ്യാലയം നടത്തിപ്പോന്നു .ഷെഡും കാലക്രമത്തിൽ ബലക്ഷയമായപ്പോൾ ,അദ്ദേഹത്തിന്റെ രണ്ടു മുറിയുള്ള വീട് തന്നെ വാടക കൂടാതെ സ്കൂൾ നടത്തിപ്പിന് വിട്ടു തന്നു .അങ്ങനെ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലായി. |
|
| |
|
| == ഈ സമയത്തു കറുമ്പിക്കോട് ശ്രീ. ചന്ദ്രശേഖര കുറുപ്പിന്റെ ഒരേക്കർ സ്ഥലം സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചു .ശ്രീ വി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ. പി.കെ.രാഘവന്റെ സഹായത്തോടെ നാട്ടുകാർ ഈസ്ഥലം വെൽഫെയർ എൽ പി സ്കൂൾ പണിയാൻ സർക്കാരിൽ നിന്നു ഉത്തരവ് തേടി .തുടർന്ന് ശ്രീ.എ ജോർജ് എം എൽ എ യുടെ ഫണ്ടിൽ നിന്നും വെള്ളപ്പൊക്ക നിവാരണ ഫണ്ട് ഇനത്തിൽ ഇന്നു കാണുന്ന സ്കൂളിനെ തുക അനുവദിച്ചു .ഇപ്പോൾ ഈ സ്കൂളിനെ ഒരു ഏക്കർ പതിമൂന്നു സെന്റ് സ്ഥലം ഉണ്ട് .വിളക്കുടി പഞ്ചായത്തിലെ നാലാം വാർഡിന്റെ വടക്കെ അറ്റത്തു സ്ഥിതി ചെയ്യുന്നു . ==
| | ഈ സമയത്തു കറുമ്പിക്കോട് ശ്രീ. ചന്ദ്രശേഖര കുറുപ്പിന്റെ ഒരേക്കർ സ്ഥലം സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചു .ശ്രീ വി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ. പി.കെ.രാഘവന്റെ സഹായത്തോടെ നാട്ടുകാർ ഈസ്ഥലം വെൽഫെയർ എൽ പി സ്കൂൾ പണിയാൻ സർക്കാരിൽ നിന്നു ഉത്തരവ് തേടി .തുടർന്ന് ശ്രീ.എ ജോർജ് എം എൽ എ യുടെ ഫണ്ടിൽ നിന്നും വെള്ളപ്പൊക്ക നിവാരണ ഫണ്ട് ഇനത്തിൽ ഇന്നു കാണുന്ന സ്കൂളിനെ തുക അനുവദിച്ചു .ഇപ്പോൾ ഈ സ്കൂളിനെ ഒരു ഏക്കർ പതിമൂന്നു സെന്റ് സ്ഥലം ഉണ്ട് .വിളക്കുടി പഞ്ചായത്തിലെ നാലാം വാർഡിന്റെ വടക്കെ അറ്റത്തു സ്ഥിതി ചെയ്യുന്നു |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| വരി 61: |
വരി 61: |
| # | | # |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| | {{#multimaps:11.736983, 76.074789 |zoom=18}} |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| |
| |----
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:11.736983, 76.074789 |zoom=13}} | |
| <!--visbot verified-chils->-->
| |