Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത് പുതിയ ബിൽഡിംഗ് പണി ഏകദേശം കഴിഞ്ഞു അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ എല്ലാം പുതിയ ബിൽഡിംഗ് ലേക്ക് മാറ്റും
| | {{ProtectMessage}} |
| | |
| വിശാലമായ കളിസ്ഥലം ആവശ്യമായ കമ്പ്യൂട്ടർ ലാബ് സൗകര്യം സയൻസ് ഗണിത ലാബുകളുടെ സൗകര്യംയു പി സ്കൂൾ കോളേരി
| |
| | |
| ചരിത്രസ്മാരകങ്ങളാലും പടയോട്ടങ്ങളാലും കേരളചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മനോഹരമായ നാടാണ് വയനാട്. വയനാടിന്റെ
| |
| | |
| സാമൂഹിക സാംസ്കാരിക രംഗത്ത് തനതായ മുദ്ര പതിപ്പിച്ച വിദ്യാലയമാണ് കൃഷ്ണവിലാസ് എ യു പി സ്കൂൾ കോളേരി 1951 ഒക്ടോബർ 22ന് ഒരു താൽക്കാലിക ഷെഡ്ഡിൽ ആദരണീയനായ ശ്രീ ഭാസ്കരൻ മാസ്റ്റർ 76 വിദ്യാർത്ഥികൾക്ക് അക്ഷരദീപം പകർന്നുകൊണ്ട് തുടക്കം കുറിച്ചു.
| |
| | |
| പ്രാക്തന ഗോത്രവർഗ്ഗങ്ങളും,കാർഷിക കുടിയേറ്റക്കാരും ചേർന്ന ഒരു പിന്നോക്ക പ്രദേശത്ത് നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത് വിദ്യാഭ്യാസരംഗത്ത് മാതൃകാ വിദ്യാലയമായി മാറി 1976 കാലഘട്ടം എത്തുമ്പോഴേക്കും 1318 വിദ്യാർത്ഥികളും 31 അധ്യാപകരുമായി ഒരു വലിയ വിദ്യാലയം ആയി മാറുകയും ചെയ്തു.
| |
| | |
| രജതജൂബിലി ആഘോഷവേളയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതമേനോൻ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ചക്കീരി അഹമ്മദ്കുട്ടി, ശ്രീ സുകുമാർ അഴീക്കോട്, ഭാരതത്തിന്റെ ഉപരാഷ്ട്രപതി പിന്നെ സർവ്വോപരി നമ്മുടെ രാഷ്ട്രത്തിന്റെ പരമോന്നതനായ രാഷ്ട്രപതിയുടെ വരെ ആശംസപത്രം ലഭിച്ച വയനാട്ടിലെ ഏക സ്കൂൾ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
| |
| | |
| ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്മുറികൾ പുതിയ സ്കൂൾകെട്ടിടത്തിൽ സജ്ജമാക്കി കൊണ്ടും. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും, കലാകായിക പ്രവർത്തനങ്ങളിലും ഊന്നൽ നൽകി പരിചയസമ്പന്നരായ അധ്യാപകരുടെയും രക്ഷകർതൃ സമിതിയുടെയും മികവുറ്റ പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്തിവരുകയാണ് ഈ വിദ്യാലയം.
| |
11:01, 9 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ കൂടുതലറിയാൻ എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/കൂടുതലറിയാൻ സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/കൂടുതലറിയാൻ.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.