"എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
 
No edit summary
 
വരി 1: വരി 1:

{{PSchoolFrame/Pages}}

പിൽക്കാലത്തു,സാംസ്‌കാരിക- മത - രാഷ്ട്രീയ രംഗത്തു ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു സാക്ഷ്യം വഹിക്കാനും, ഈ പ്രദേശത്തിന്റെ സാംസ്‌കാരിക പുരോഗതിയിൽ നിർണായകമായ ഒരു പങ്കു വഹിക്കാനും ഈ വിദ്യാലത്തിനു കഴിഞ്ഞു. 1917 മുതൽ 1957 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച പരേതനായ വെള്ളിക്കര കോമാട്ട് ശ്രീ. വി. ഇ. വർക്കി സാറിന്റെ സേവനം വിലപ്പെട്ടതാണ്. സാർ സാമ്പത്തിക ക്ലേശത്താലും മറ്റും പഠനം തുടരാൻ ബുദ്ധിമുട്ടിയ പല കുട്ടികളെയും വീട്ടിലെത്തി സന്ദർശിച്ച് തുടർന്നു പഠിക്കുന്നതിനു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1668136" എന്ന താളിൽനിന്ന് ശേഖരിച്ചത്