"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26083 (സംവാദം | സംഭാവനകൾ)
No edit summary
26083 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15: വരി 15:
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |
പിന്‍ കോഡ്= |
സ്കൂള്‍ ഫോണ്‍=|
സ്കൂള്‍ ഫോണ്‍= 0484 2392212
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
വരി 47: വരി 47:
കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതല്‍ അന്തര്‍ദേശീയതലം വരെ ഇവിടത്തെകിട്ടികള്‍ ഫുട്ബോള്‍,ഹോക്കി,ഷട്ടില്‍,ബാഡ്മിന്റണ്‍ ടേബിള്‍ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുഡ്ബോളില്‍ കഴിഞ്ഞ ഒന്‍മ്പതുവര്‍ഷമായി സ്ക്കൂള്‍ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരങ്ങളില്‍ സുബ്രദോമുഖര്‍ജി-ഫുടുബോള്‍,മാര്‍അത്യനേഷ്യസ്, സ്പോര്‍ട്ടസ്,കൗണ്‍സില്‍ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോള്‍ ഹോക്കി എന്നിവയില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം അന്തര്‍ദേശീയമത്സരങ്ങള്‍ക്കായ് നടത്തുന്ന ഇന്‍ഡ്യന്‍ ഫുട്ബോള്‍ ക്യാബില്‍ ഈ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അഭിഷേക് എന്‍ ജോഷി പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ഏറ്റവും മികച്ച ഫുടിബോള്‍ പ്ലെയറിനുള്ള അവാര്‍ഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യില്‍ നടക്കുന്ന അന്തര്‍ദേശിയ ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ കുട്ടിയാണ് എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്.  

== ചരിത്
== ചരിത്
===== തലക്കെട്ടാകാനുള്ള എഴുത്ത് =====
===== തലക്കെട്ടാകാനുള്ള എഴുത്ത് =====
school history==
school history==