"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2020- 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2020- 21 (മൂലരൂപം കാണുക)
12:16, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
മുന്നൊരുക്കം. | മുന്നൊരുക്കം. | ||
a) ഓൺലൈൻ ക്ലാസ്സുകൾക്കായി എല്ലാ അധ്യാപകരെയും കോർത്തിണക്കുന്നതിനായി Online Class @GHSST എന്നും SRG Meeting നായി Online SRG @ GHSST എന്നും രണ്ട് Whatsapp Group-കൾ ഉണ്ടാക്കി. | a) ഓൺലൈൻ ക്ലാസ്സുകൾക്കായി എല്ലാ അധ്യാപകരെയും കോർത്തിണക്കുന്നതിനായി Online Class @GHSST എന്നും SRG Meeting നായി Online SRG @ GHSST എന്നും രണ്ട് Whatsapp Group-കൾ ഉണ്ടാക്കി. | ||
b) ക്ലാസ് ചാർജ് നിർണയം നടത്തി ഓൺലൈൻ ഗ്രൂപ്പ് വഴി അറിയിപ്പ് നൽകി. | b) ക്ലാസ് ചാർജ് നിർണയം നടത്തി ഓൺലൈൻ ഗ്രൂപ്പ് വഴി അറിയിപ്പ് നൽകി. | ||
c) ഓരോ ക്ലാസിനും ഓൺലൈൻ ക്ലാസിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിനായി ക്ലാസ് വൈസ് ഫോൺനമ്പർ ടീച്ചേഴ്സിന് നൽകി, വേണ്ട നിർദ്ദേശങ്ങൾ ക്ലാസ് ടീച്ചേഴ്സിന് നൽകി. | c) ഓരോ ക്ലാസിനും ഓൺലൈൻ ക്ലാസിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിനായി ക്ലാസ് വൈസ് ഫോൺനമ്പർ ടീച്ചേഴ്സിന് നൽകി, വേണ്ട നിർദ്ദേശങ്ങൾ ക്ലാസ് ടീച്ചേഴ്സിന് നൽകി. | ||
d) ഇതിനായി നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കൈമാറുന്നതിനുള്ള ഷെഡ്യൂൾ തയ്യാറാക്കി നൽകി.( in folder | d) ഇതിനായി നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കൈമാറുന്നതിനുള്ള ഷെഡ്യൂൾ തയ്യാറാക്കി നൽകി.( in folder | ||
e) ഓരോ ദിവസവും പുതിയതായി(new admission) എടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഗ്രൂപ്പുകളിൽ നൽകി ബന്ധപ്പെട്ട ക്ലാസ് ടീച്ചേഴ്സിനോട് അവരവരുടെ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനുള്ള നിർദ്ദേശം നൽകി. | e) ഓരോ ദിവസവും പുതിയതായി(new admission) എടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഗ്രൂപ്പുകളിൽ നൽകി ബന്ധപ്പെട്ട ക്ലാസ് ടീച്ചേഴ്സിനോട് അവരവരുടെ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനുള്ള നിർദ്ദേശം നൽകി. | ||
f) TV+Cable/Dish, Computer ഉം Net ഉം , Smartphone ഉം Net ഉം ഈ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി. | f) TV+Cable/Dish, Computer ഉം Net ഉം , Smartphone ഉം Net ഉം ഈ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി. | ||
g) പൂർവ്വ വിദ്യാർത്ഥികൂട്ടായ്മകൾ/റെസിഡൻസ് അസോസിയേഷനുകൾ /PTA/SMC/വികസന സമിതി/പ്രാദേശിക സംഘടനകൾ എന്നിവരുടെ സഹായത്താൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടിവി നൽകുന്നതിനുള്ള ശ്രമം നടത്തി. | g) പൂർവ്വ വിദ്യാർത്ഥികൂട്ടായ്മകൾ/റെസിഡൻസ് അസോസിയേഷനുകൾ /PTA/SMC/വികസന സമിതി/പ്രാദേശിക സംഘടനകൾ എന്നിവരുടെ സഹായത്താൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടിവി നൽകുന്നതിനുള്ള ശ്രമം നടത്തി. | ||
h) ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്ക് സൗജന്യമായി കേബിൾ കണക്ഷനോടുകൂടി ടി.വി നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി ഒരു പ്രഫോമയുടെ സഹായത്താൽ ലിസ്റ്റിൻ പ്രകാരമുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി. പട്ടിക തയ്യാറാക്കി - 40കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടി.വി നൽകി. | h) ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്ക് സൗജന്യമായി കേബിൾ കണക്ഷനോടുകൂടി ടി.വി നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി ഒരു പ്രഫോമയുടെ സഹായത്താൽ ലിസ്റ്റിൻ പ്രകാരമുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി. പട്ടിക തയ്യാറാക്കി - 40കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടി.വി നൽകി. | ||
i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. | i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. | ||
j) Help Desk രൂപീകരിച്ചു. | j) Help Desk രൂപീകരിച്ചു. | ||
k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി. | k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി. | ||
നടത്തിയ ഇടപെടലുകൾ | നടത്തിയ ഇടപെടലുകൾ | ||