"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
'''യോഗ'''
'''യോഗ'''


ഇന്ത്യൻ പൗരാണിയിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനാ കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു<gallery mode="nolines">
ഇന്ത്യൻ പൗരാണിയിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനാ കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു  
</gallery>'''സർഗ്ഗവേള''' കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും പഠന വിരസത ഒഴിവാകുന്നതിനും മികവുറ്റ സൗഹാർദ്ധ അന്തരീക്ഷം സ്കൂളിൽ സൃഷ്ടിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്<gallery mode="nolines">
[[പ്രമാണം:37561-Yoga-2.jpg|ഇടത്ത്‌|ലഘുചിത്രം|447x447ബിന്ദു|'''യോഗ ക്ലാസ്സ്‌''']]
പ്രമാണം:37561-Sargavela 1.jpg
 
</gallery>'''കരകൗശല നിർമ്മാണ പരിശീലനം''' കുട്ടികളിലെ നിർമ്മാണ തൽപരതയെ വികസിപ്പിക്കുന്നതിനും സർഗ്ഗശേഷി വളർത്തുന്നതിനും യോജിക്കുന്ന പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം സംയോജിപ്പിച്ച് സ്കൂളിൽ നടത്തി വരുന്നു<gallery mode="nolines">
 
പ്രമാണം:37561-arts-3.jpeg
 
</gallery>'''മണ്ണിലെ നിധി''' കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രവർത്തനമാണ് മണ്ണിലെ നിധി . സ്കൂൾ പരിസരത്തെ ചെറിയ ഒരു ഭാഗം കൃഷിക്കായി നീക്കി വെച്ചിരിക്കുന്നു . കുട്ടികളിൽ മണ്ണിനെ കുറിച്ചും കൃഷി രീതികളെക്കുറിച്ചും  കാർഷിക വിളകളെ കുറിച്ചും അവബോധം ഉണ്ടാകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് മണ്ണിലെ നിധി<gallery mode="nolines">
 
പ്രമാണം:37561-Vegi1.jpg
 
 
 
 
 
 
 
 
'''സർഗ്ഗവേള'''  
 
കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും പഠന വിരസത ഒഴിവാകുന്നതിനും മികവുറ്റ സൗഹാർദ്ധ അന്തരീക്ഷം സ്കൂളിൽ സൃഷ്ടിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
 
[[പ്രമാണം:37561-Sargavela 1.jpg|ഇടത്ത്‌|ലഘുചിത്രം|452x452ബിന്ദു|'''ചിത്രരചന''']]
<gallery mode="nolines">
</gallery>
 
 
 
 
 
 
 
 
 
 
 
 
 
'''കരകൗശല നിർമ്മാണ പരിശീലനം'''
 
കുട്ടികളിലെ നിർമ്മാണ തൽപരതയെ വികസിപ്പിക്കുന്നതിനും സർഗ്ഗശേഷി വളർത്തുന്നതിനും യോജിക്കുന്ന പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം സംയോജിപ്പിച്ച് സ്കൂളിൽ നടത്തി വരുന്നു
 
 
[[പ്രമാണം:37561-arts-3.jpeg|ഇടത്ത്‌|ലഘുചിത്രം|457x457ബിന്ദു|'''പാവ നിർമാണം''']]
<gallery mode="nolines">
</gallery>
 
 
 
 
 
 
 
 
 
 
 
 
 
 
'''മണ്ണിലെ നിധി'''  
 
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രവർത്തനമാണ് മണ്ണിലെ നിധി . സ്കൂൾ പരിസരത്തെ ചെറിയ ഒരു ഭാഗം കൃഷിക്കായി നീക്കി വെച്ചിരിക്കുന്നു . കുട്ടികളിൽ മണ്ണിനെ കുറിച്ചും കൃഷി രീതികളെക്കുറിച്ചും  കാർഷിക വിളകളെ കുറിച്ചും അവബോധം ഉണ്ടാകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് മണ്ണിലെ നിധി
[[പ്രമാണം:37561-Vegi1.jpg|ഇടത്ത്‌|ലഘുചിത്രം|463x463ബിന്ദു|'''എന്റെ തോട്ടം''']]
<gallery mode="nolines">
</gallery>
</gallery>
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521023" എന്ന താളിൽനിന്ന് ശേഖരിച്ചത്