"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
== '''ജലദിനം''' == | == '''ജലദിനം''' == | ||
ജലത്തിൻറെ പ്രാധാന്യം മനസ്സിലാക്കി വിദ്യാലയത്തിലെ കുട്ടികൾ കേണികളെക്കിറിച്ച് കുേണിയുടെ സാധ്യതകളെ പരിചയപ്പെടുത്തുകയും ചെയ്തു . വയനാട്ടിൽ കേണിയുള്ള സ്ഥലം നേരിട്ട് സന്ദർശിക്കുകയും അവയെക്കുറിച്ച് വിശദമായി പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ജല ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്ലാസ്സുകൾ നടന്നു . ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഡോക്യുമെൻററി പ്രദർശനവും നടന്നു. | |||
== '''യോഗദിനം''' == | == '''യോഗദിനം''' == | ||
| വരി 63: | വരി 64: | ||
== '''ഭിന്നശേഷി ദിനം''' == | == '''ഭിന്നശേഷി ദിനം''' == | ||
ഭിന്നശേഷി ദിനാചരണ ത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഗവ ഹൈസ്കൂൾ ബീനാച്ചിയിലെ വിദ്യാർഥികൾ ബത്തേരി മുനിസിപ്പാലിറ്റി അങ്കണത്തിൽ വച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജെ ആർ സി യിൽ ഉൾപ്പെട്ട കുട്ടികളും മറ്റ് വിദ്യാർഥികളും വളരെ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു. | |||
'''ദിനാചരണങ്ങൾ''' | |||
വേൾഡ് ഡിസബിലിറ്റി ഡേ, ഡൗൺ സിൻഡ്രോം ഡേ, ബ്രെയിലി day, എന്നീ ദിനാചരണങ്ങൾ എൽപി യുപി എച്ച്എസ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ രചന എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
== '''ഗാന്ധിജയന്തി''' == | == '''ഗാന്ധിജയന്തി''' == | ||