തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര ഗ്രാമമായ മരുതയില്‍ 1962ല്‍ ശ്രീ.പി.പി.ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുന്നത്.1974 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു കിട്ടി. 2013ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി മാറി. | മലയോര ഗ്രാമമായ മരുതയില്‍ 1962ല്‍ ശ്രീ.പി.പി.ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുന്നത്.1974 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു കിട്ടി. 2013ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 53: | വരി 52: | ||
== പ്രധാന കാല്‍വെപ്പ്: == | == പ്രധാന കാല്‍വെപ്പ്: == | ||
മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച നിലമ്പൂര്‍ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത. | |||
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== | ==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== | ||
ഐ.ടി.@ സ്കൂള്‍ നല്കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റെറാക്ടീവ് സൗകര്യത്തോടുകൂടിയ മള്‍ട്ടിമീഡിയാ ക്ലാസ് റൂം പ്രവര്‍ത്തന സജ്ജമാണ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
government | പൊതുമേഖല(government) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തമിഴ്നാട് അതിര്‍ത്തിയായ വഴിക്കടവില്‍ നിന്ന് 6 കി.മീ. എടക്കരയില്‍ നിന്ന് പാലേമാടുവഴി ഏകദേശം 9 കി.മീ. | |||
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന് - | ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന് -നിലമ്പൂര്‍. | ||