"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സംഗീത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സംഗീത അദ്ധ്യാപകനായ ബിബിന്‍ മാഷിന്റെ നേതൃത്വത്തില്‍ സിംഫണി എന്ന പേരില്‍ ഒരു സംഗീത ക്ലബ് പ്രവര്‍ത്തിക്കുന്നു. ഹൈസ്കുളിലേയും യു.പി ക്ലാസ്സുകളിലേയും കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. | സംഗീത അദ്ധ്യാപകനായ ബിബിന്‍ മാഷിന്റെ നേതൃത്വത്തില്‍ '''സിംഫണി'''എന്ന പേരില്‍ ഒരു സംഗീത ക്ലബ് പ്രവര്‍ത്തിക്കുന്നു. ഹൈസ്കുളിലേയും യു.പി ക്ലാസ്സുകളിലേയും കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. | ||
സംഗീത ക്ലബിന്റെ നേതൃത്വത്തില്‍ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കര്‍ണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയില്‍ നടത്തി..യു.പി.യിലെ സഫീര്‍ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവര്‍ സപ്തസ്വരങ്ങള്‍ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലര്‍ത്തി. | സംഗീത ക്ലബിന്റെ നേതൃത്വത്തില്‍ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കര്‍ണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയില്‍ നടത്തി..യു.പി.യിലെ സഫീര്‍ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവര്‍ സപ്തസ്വരങ്ങള്‍ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലര്‍ത്തി. | ||
[[പ്രമാണം:26056 സംഗീതക്ലബ്.JPG|thumb|Music Club Members with Arjunan Master,Music Teacher Bibin Master and Piano Master]] | [[പ്രമാണം:26056 സംഗീതക്ലബ്.JPG|thumb|Music Club Members with Arjunan Master,Music Teacher Bibin Master and Piano Master]] |
17:05, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സംഗീത അദ്ധ്യാപകനായ ബിബിന്‍ മാഷിന്റെ നേതൃത്വത്തില്‍ സിംഫണിഎന്ന പേരില്‍ ഒരു സംഗീത ക്ലബ് പ്രവര്‍ത്തിക്കുന്നു. ഹൈസ്കുളിലേയും യു.പി ക്ലാസ്സുകളിലേയും കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സംഗീത ക്ലബിന്റെ നേതൃത്വത്തില്‍ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കര്‍ണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയില്‍ നടത്തി..യു.പി.യിലെ സഫീര്‍ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവര്‍ സപ്തസ്വരങ്ങള്‍ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലര്‍ത്തി.