"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂള്‍ ചിത്രം=sjcghs-03.jpg‎|
സ്കൂള്‍ ചിത്രം=sjcghs-03.jpg‎|
ഗ്രേഡ്=4|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
}}

14:12, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

.

സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ
വിലാസം
തൃശ്ശൂര്‍ ജില്ല
സ്ഥാപിതം15 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
അവസാനം തിരുത്തിയത്
07-01-2017Arun Peter KP




തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ പൊറത്തിശ്ശേരി പഞ്ചായത്തില്‍ കരുവന്നൂര് പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണില്‍ നിന്ന് 8കി.മീ. വടക്ക് തൃശ്ശൂര്‍ റൂട്ടില്‍ കരുവന്നൂര് പുഴയുടെ സമീപത്ത് സെന്റ്ജോസഫ് കൊണ് വെന്റ് ഗേള്സ ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1910 ജുലായ് 26 ന അവിഭക്ത തൃശൂര് രൂപതയില് കരുവനൂരില് ഫ്രാന്സിസ്ക്ന് ക്ലാീീരിസ്ററ് സന്യാസ സമൂഹം ആരംഭിചു. സെന്ഡ് .ജോസഫ് കോണ് വെന്റ് ആണ് മാത് റ് ഭവനം. ആധ്യാത്മിക നിലവാരവും, സംസ്കാരവും പരി​​ഷ്കാരവൂം ഉളള ഒരു പ്രാ ദേശിക സമൂഹം , വിദ്യാഭ്യസത്തിലൂൂെടെ കരുവനൂരില് രൂൂപപ്പെടണമെന്നത് പ്രാ ദേശിക സമൂഹത്തിെെെെ‍‍ വലിയ ഒരുാ ആഗ്രഹവൂം സ്വപ്നവുംആയിരുന്നു. സന്യാസ സമൂഹത്തിന്‍റ സ്ഥാപകരായ ബഹു. കാവുങ്ങല് ആന്റണിയച്ചന്റേയും ബ. മദ൪ ക്ലാീര , ബ. മദ൪. ളൂൂയിസ എന്നിവരു ടേയും സ്നേഹാന്വിതമായ പ്രത്യുത്തരമാണ`. . 1911 ഒക്ടോബര് 15-തീയതി സെന്റ് .ജോസഫ് സ്കൂൂള് സ്ഥാപിതമായതോ‍ടെ സാക്ഷാത്കൃതമായ ചിരകാലഭിലാ​ഷം. ബഹു. ബര്‍ഡിക്ട് ആണ സെന്റ്.ജോസഫ് സ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക. 1947 ല് പ്രൈമറി സ്കൂൂള് അപ്പര് പ്രൈമറിയും 1982ല് ഹൈസ്കൂൂളുമായി ഈ വിദ്യാലയം ഉയര്ത്തപ്പെട്ടു. സെന്റ്.ജോസഫ് കോണ്‍വെന്റ് ‍ഗേള്സ് ഹൈസ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക സിസ്ററര്. ലിബറാററ ആണ`

EXTRA CURRICULAR ACTIVITIES

2016 Irinjalakkuda sub-district Champion school

Two guiding company

2015 Best agricultural school in Irinjallakuda Muncipality

ഭൗതികസൗകര്യങ്ങള്‍

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി,Photostat machine എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
  • Guiding
  • Junior Red Cross


<googlemap version="0.9" lat="10.668041" lon="76.107128" zoom="15" selector="no" controls="none"> http:// (G) 10.667878, 76.107268

</googlemap>