"ജി.എച്ച്.എസ്.എസ്. തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * [[{{PAGENAME}}/സയന്‍സ് ക്ലബ് | സയന്‍സ് ക്ലബ്.]] | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * [[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ് | സാമൂഹ്യ ശാസ്ത്ര ക്ലബ്.]] | ||
* | *[[{{PAGENAME}}/മാത്സ് ക്ലബ്. | മാത്സ് ക്ലബ്.]] | ||
* | * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ്.]] | ||
* | * [[{{PAGENAME}}/ഐ.ടി.ക്ലബ് | ഐ.ടി.ക്ലബ്.]] | ||
*[[{{PAGENAME}}/ജെ.ആര്.സി. | ജെ.ആര്.സി.]] | |||
* ജെ.ആര്.സി | * [[{{PAGENAME}}/പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്.]] | ||
* എസ്.പി.സി | * [[{{PAGENAME}}/എസ്.പി.സി | എസ്.പി.സി.]] | ||
* | *[[{{PAGENAME}}/ട്രാഫിക് ക്ലബ്. | ട്രാഫിക് ക്ലബ്.]] | ||
* | * [[{{PAGENAME}}/കാര്‍ഷിക ക്ലബ്|കാര്‍ഷിക ക്ലബ്.]] | ||
* | * [[{{PAGENAME}}/പരിസ്ഥിതി ക്ലബ്. | പരിസ്ഥിതി ക്ലബ്.]] | ||
*ജാഗ്രത സമിതി | *[[{{PAGENAME}}/ജാഗ്രത സമിതി. | ജാഗ്രത സമിതി.]] | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ==* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.== | ||
==കൗമാര ക്ലബ്ബ്.== | |||
==കൗമാര ക്ലബ്ബ് == | |||
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍ സാദ്ധ്യതയുള്ള കാലഘട്ടത്തില്‍ | തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍ സാദ്ധ്യതയുള്ള കാലഘട്ടത്തില്‍ | ||
ബേധവല്‍ക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ | ബേധവല്‍ക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ |
12:34, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. തുവ്വൂർ | |
---|---|
വിലാസം | |
തുവ്വൂര്‍ വണ്ടൂര്‍ ജില്ല | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വണ്ടൂര്‍ |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-12-2016 | GHSTUVVUR |
ചരിത്രം
1974- ല്‍ കേരളാ സര്‍ക്കാരാണ് സ്ക്കൂള് സ്ഥാപിച്ചത്. യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പുർ NH-213 ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകള്‍ പ്രവർത്തിക്കുന്നു.1993- ല്‍ 2004 -ല്‍ ആണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,4 സ്റ്റാഫുറൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, ആൺ കുട്ടികൾക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപുരകൾ , അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കംപ്യൂട്ടറുകളുമുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്.
- സാമൂഹ്യ ശാസ്ത്ര ക്ലബ്.
- മാത്സ് ക്ലബ്.
- ഇംഗ്ലീഷ് ക്ലബ്.
- ഐ.ടി.ക്ലബ്.
- ജെ.ആര്.സി.
- പരിസ്ഥിതി ക്ലബ്.
- എസ്.പി.സി.
- ട്രാഫിക് ക്ലബ്.
- കാര്‍ഷിക ക്ലബ്.
- പരിസ്ഥിതി ക്ലബ്.
- ജാഗ്രത സമിതി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കൗമാര ക്ലബ്ബ്.
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍ സാദ്ധ്യതയുള്ള കാലഘട്ടത്തില്‍ ബേധവല്‍ക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.
നേച്ചര്‍ ക്ലബ്ബ്
പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സില്‍ സരളഭാവങ്ങള്‍ വളര്‍ത്താന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു
കര്‍ഷിക ക്ലബ്ബ്
കര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളില്‍ കൃഷിയോടാഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
സോഷ്യല്‍സയന്‍സ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര പഠനത്തില്‍ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
ശാസ്ത്ര ക്ലബ്ബ്
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവര്‍ത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തില്‍കുട്ടികളില്‍ശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളര്‍ത്തിയെടുക്കുവാന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു.
ഗാന്ധിദര്‍ശന്‍
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദര്‍ശന്‍. പ്രവൃത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ക്ളബ് അംഗങ്ങള്‍ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്|സുരേഷ് .പി
പ്രശസ്തരായ പൂര്പൂർവ്വവിദ്യാര്ത്ഥികള്
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 50 കി.മി. അകലം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: N 11° 6.156972', E 76° 3.571401'| width=800px | zoom=16 }}
|
|}