"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ഊർജ്ജ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('ഊർജ്ജ ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രധാനമായും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ഊർജ്ജ ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രധാനമായും വൈദ്യുതി എങ്ങനെ ലഭിക്കാം ഇത്തിരി കൈകൾകൊണ്ട് കരുതിവയ്ക്കാം ഒത്തിരി ഊർജ്ജം എന്ന പ്രതിജ്ഞയോടെ കൂടി കുട്ടികൾ തന്നെ വീടുകളിലെ വൈദ്യുതി നിയന്ത്രിക്കുന്നതിനുവേണ്ടി ഉള്ള നിർദ്ദേശങ്ങൾ ആണ് പ്രധാനമായും കൊടുക്കുന്നത് അത് എങ്ങനെ വൈദ്യുത ചെലവ് ഉപയോഗം കുറച്ചു കൊണ്ടു വരുന്ന കുട്ടികളെ അവർക്ക് സർട്ടിഫിക്കറ്റുകളും അതോടൊപ്പം തന്നെ പ്രോത്സാഹന സമ്മാനങ്ങളും നൽകി അവരെ ആദരിക്കുന്ന പരിപാടികൾ നമ്മുടെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഡിസംബർ 14 ആദരിക്കൽ നടത്തുന്നത്. കുഞ്ഞുങ്ങൾക്ക് ഒരു കാർഡ് അടിച്ചു കൊടുത്തു കൊണ്ട് അതിലെ കറണ്ട് ചാർജ് രേഖപ്പെടുത്തുകയും പിന്നെ വീട്ടിലെ വൈദ്യുതി നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. അതിനനുസരിച്ച് കുഞ്ഞുങ്ങൾ ചെയ്യുന്നുണ്ട് അങ്ങനെ വൈദ്യുതി ലാഭിക്കാൻ ആയിട്ട് പ്രധാനമായിട്ടും കുട്ടികളുടെ സാധിക്കുന്നുണ്ട് അത് ഒരു വലിയ കാര്യം ആയി കാണുന്നു. അതുകൊണ്ടാണ് ഇത്തിരി കൈകൾകൊണ്ട് കരുതിവയ്ക്കാം ഒത്തിരി ഊർജ്ജം എന്ന ആപ്തവാക്യം അതിനുവേണ്ടി എടുത്തിട്ടുള്ളത്.
ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രധാനമായും വൈദ്യുതി എങ്ങനെ ലാഭിക്കാം എന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടപ്പാക്കിവരുന്നത്. ഇത്തിരി കൈകൾകൊണ്ട് കരുതി വെക്കാം ഒത്തിരി ഊർജ്ജം എന്ന പ്രതിജ്ഞയോടെ കുട്ടികൾ തന്നെ വീടുകളിലെ വൈദ്യുതി നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച്, അവരവരുടെ വീട്ടിലെ വൈദ്യുതി ഉപഭോഗം കുറച്ചു കൊണ്ടുവരുന്നതിന് ശ്രമിക്കുന്നു. എങ്ങനെ മികച്ച രീതിയിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികളെ  അന്താരാഷ്ട്ര ഊർജ്ജ സംരക്ഷണ ദിനത്തിൽ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തുവരുന്നു. ഇതിനായി കുട്ടികൾക്ക് കറണ്ട് ചാർജ് രേഖപ്പെടുത്തുന്നതിനുള്ള ഒരു കാർഡ് സ്കൂളിൽ നിന്ന് നൽകിയിട്ടുണ്ട് .ഓരോ കുട്ടിയും നിശ്ചിത മാസങ്ങളിലെ കറണ്ട് ചാർജ് പ്രസ്തുത കാർഡിൽ രേഖപ്പെടുത്തുകയും, വൈദ്യുത നിയന്ത്രണ മാർഗ്ഗങ്ങളിലൂടെ കറണ്ട് ചാർജ് കുറയ്ക്കാൻ  ശ്രമിക്കുകയും ചെയ്യുന്നു
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569263" എന്ന താളിൽനിന്ന് ശേഖരിച്ചത്