ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ (മൂലരൂപം കാണുക)
22:03, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022ലിങ്ക് ചേർത്തു
(ചെ.) (ലിങ്ക് ഒഴിവാക്കി) |
(ലിങ്ക് ചേർത്തു) |
||
വരി 66: | വരി 66: | ||
'''<big><u>ചരിത്രം</u></big>''' | '''<big><u>ചരിത്രം</u></big>''' | ||
ഏഴിമലയുടെ ചെരിവിൽ അറബിക്കടലിന്റെ കുഞ്ഞോളങ്ങൾ കവിത കുറിക്കുന്ന വയലപ്ര പരപ്പിനരികിലായി അണിയക്കര പൂമാല ഭഗവതി ക്ഷേത്രം...ആ ദേവസ്വം മാനേജുമെന്റിനു കീഴിലുള്ള വിദ്യാലയം ആയതിനാലാകാം ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി.സ്കൾ എന്ന വലിയ നാമധേയത്തിനു നിദാനം. | ഏഴിമലയുടെ ചെരിവിൽ അറബിക്കടലിന്റെ കുഞ്ഞോളങ്ങൾ കവിത കുറിക്കുന്ന വയലപ്ര പരപ്പിനരികിലായി അണിയക്കര പൂമാല ഭഗവതി ക്ഷേത്രം...ആ ദേവസ്വം മാനേജുമെന്റിനു കീഴിലുള്ള വിദ്യാലയം ആയതിനാലാകാം ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി.സ്കൾ എന്ന വലിയ നാമധേയത്തിനു നിദാനം.[[ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ/ചരിത്രം|കൂടുതലറിയുന്നതിലേക്കായി '''.......>''']] | ||
'''1966'''-ലാണ് പ്രസ്തുത സ്കൂൾ നിലവിൽ വന്നത്.1960-65 കാലത്തെ ചരിത്രത്തിന്റെ ഏടുകൾ തുറന്നാൽ ശ്രീ മടപ്പള്ളി കണ്ണൻ,പാറയിൽ കരുണാകരൻ,നാണിയിൽ കണ്ണൻ,കോറോക്കാരൻ കുട്ട്യപ്പ തുടങ്ങിയവരുൾപ്പെട്ട ക്ഷേത്രക്കമ്മിറ്റിയെ സ്മരിക്കാതെ വയ്യ. | |||
ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം തികച്ചും സൗജന്യമായി ക്ഷേത്രത്തിനു സമർപ്പിച്ചത് '''കോറോക്കാരൻ കുട്ട്യപ്പ എന്ന പുണ്യാത്മാവാണ്.''' | |||
തുടക്കം മുതൽ 2000-വരെ നീണ്ട 34വർഷക്കാലം പി.ദാമോദരൻ മാസ്റ്ററായിരുന്നു ഇവിടത്തെ പ്രധാനാധ്യാപകൻ. | |||
വി.വി.കുഞ്ഞിരാമൻ മാസ്റ്റർ,പരത്തി കരുണാകരൻ മാസ്റ്റർ,കെ.വി.രാമചന്ദ്രൻ മാസ്റ്റർ,പാറയിൽ കുഞ്ഞിരാമൻ മാസ്റ്റർ,വി,നാരായണൻ മാസ്റ്റർ എന്നിവർ ഇവിടത്തെ ആദ്യകാല അധ്യാപകരാണ്.സരസ്വതി ടീച്ചർ,പ്രഭാകരൻ മാസ്റ്റർ,ടി.വി.ഗണേശൻ മാസ്റ്റർ,സി.കെ.രാജേഷ് മാസ്റ്റർ,സത്യവതി ടീച്ചർ എന്നിവരും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == |