"ജി.എച്ച്. എസ്അടിമാലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്അടിമാലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
21:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:29041 spc2.jpeg|ലഘുചിത്രം|spc2]] | |||
ഗവൺമെന്റ് ഹൈസ്കൂൾ അടിമാലിയിൽ എസ് പി സി യൂണിറ്റ് ആരംഭിക്കുന്നത് 2016 - 17 വർഷത്തിൽ ആണ്.ഇതുവരെ രണ്ട് ബാച്ചുകൾ പരിശീലനം പൂർത്തികരിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്നും യോഗ്യരായവരെ കണ്ടെത്തുന്നത് ഫിസിക്കൽ ടെസ്റ്റ് എഴുത്തുപരീക്ഷയും നടത്തിയാണ്.44 കേഡറ്റുകൾ വീതമാണ് ഓരോ ബാച്ചിലും ഉള്ളത്. നിലവിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, വിഭാഗങ്ങളിലായി 130 കിറ്റുകൾ പരിശീലനം നേടുന്നു. ഇവർക്ക് ആവശ്യമായ പരിശീലനം നൽകുന്നത് അധ്യാപകരായ രണ്ട് സിപിഒ മാരുംഅടിമാലി പോലീസ് സ്റ്റേഷനിൽ നിന്നും നിയമിക്കപ്പെട്ട രണ്ട് ഡ്രിൽ ഇൻസ്ട്രക്ടർമാരും ആണ്. കേഡറ്റുകൾക്ക് ക്ലാസുകൾ നൽകുന്നതിനോടൊപ്പം കായികപരിശീലനവും ക്യാമ്പുകളും പാഠ്യപദ്ധതിയിൽ ഉണ്ട്. കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾക്ക ഉത്സാഹപൂർവ്വം പങ്കെടുക്കുന്നു. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൻ്റെയും ഔഷധസസ്യത്തോട്ടത്തിൻ്റെയും സംരക്ഷണവും, പുത്തനുടുപ്പും പുസ്തകവും, ഒരു വയറൂട്ടാം, മൊബൈൽഫോൺ ചലഞ്ച് എന്നിവയും spc ഏറ്റെടുത്തു നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ്. | ഗവൺമെന്റ് ഹൈസ്കൂൾ അടിമാലിയിൽ എസ് പി സി യൂണിറ്റ് ആരംഭിക്കുന്നത് 2016 - 17 വർഷത്തിൽ ആണ്.ഇതുവരെ രണ്ട് ബാച്ചുകൾ പരിശീലനം പൂർത്തികരിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്നും യോഗ്യരായവരെ കണ്ടെത്തുന്നത് ഫിസിക്കൽ ടെസ്റ്റ് എഴുത്തുപരീക്ഷയും നടത്തിയാണ്.44 കേഡറ്റുകൾ വീതമാണ് ഓരോ ബാച്ചിലും ഉള്ളത്. നിലവിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, വിഭാഗങ്ങളിലായി 130 കിറ്റുകൾ പരിശീലനം നേടുന്നു. ഇവർക്ക് ആവശ്യമായ പരിശീലനം നൽകുന്നത് അധ്യാപകരായ രണ്ട് സിപിഒ മാരുംഅടിമാലി പോലീസ് സ്റ്റേഷനിൽ നിന്നും നിയമിക്കപ്പെട്ട രണ്ട് ഡ്രിൽ ഇൻസ്ട്രക്ടർമാരും ആണ്. കേഡറ്റുകൾക്ക് ക്ലാസുകൾ നൽകുന്നതിനോടൊപ്പം കായികപരിശീലനവും ക്യാമ്പുകളും പാഠ്യപദ്ധതിയിൽ ഉണ്ട്. കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾക്ക ഉത്സാഹപൂർവ്വം പങ്കെടുക്കുന്നു. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൻ്റെയും ഔഷധസസ്യത്തോട്ടത്തിൻ്റെയും സംരക്ഷണവും, പുത്തനുടുപ്പും പുസ്തകവും, ഒരു വയറൂട്ടാം, മൊബൈൽഫോൺ ചലഞ്ച് എന്നിവയും spc ഏറ്റെടുത്തു നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ്. | ||